ഗൂഗിൾപേ അക്കൗണ്ട് ഇനിയും തുടങ്ങിയിട്ടില്ലാത്തവർക്ക്,വെറും 2 മിനിറ്റിനുള്ളിൽ തന്നെ അവ തുടങ്ങാം

ഒട്ടുമിക്ക ആളുകളും ഗൂഗിൾ പേ അക്കൗണ്ട് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ചെറിയ ഒരു ശതമാനം

ആളുകൾക്ക് എങ്ങനെയാണ് അവ ഉപയോഗിക്കേണ്ടതെന്നും തുടങ്ങേണ്ടതെന്നും അറിയുകയില്ല. അത്തരക്കാർക്ക് ഉള്ള നല്ലൊരു വീഡിയോ ആണ് ഇവിടെ കാണിച്ചുതരുന്നത്. എങ്ങനെ എളുപ്പത്തിൽ ഗൂഗിൾ പേ തുടങ്ങാമെന്നും ബാങ്കുമായി ലിങ്ക് ചെയ്യുന്നത് എങ്ങനെയാണെന്നും എല്ലാം വിശദമായി ഇവിടെ പറയുന്നുണ്ട്. ഇപ്പോഴത്തെ ഡിജിറ്റൽ യുഗത്തിൽ നമ്മുടെ ദൈനംദിന കാര്യങ്ങൾ എല്ലാം തന്നെ ഓൺലൈൻ വഴിയാണ് നടക്കുന്നത്. പഠനാവശ്യത്തിനും വർക്ക് അറ്റ് ഹോം ആയാലും ബാങ്കിംഗ് ആയാലും എല്ലാം ഇപ്പോൾ ഓൺലൈൻ വഴിയാണ് നടക്കുന്നത്. മാത്രമല്ല പലകാര്യങ്ങൾക്കും നമ്മൾ ഓൺലൈൻ വഴി പൈസ പേ ചെയ്യുന്നുമുണ്ട്. ഇലക്ട്രിസിറ്റി ബിൽ, അതുപോലെതന്നെ ഗ്യാസ്, ഓൺലൈൻ പർച്ചേസ് എന്നിവയെല്ലാം ഗൂഗിൾ പേ അക്കൗണ്ട് തുടങ്ങിക്കഴിഞ്ഞാൽ അതിലൂടെ സെൻറ് ചെയ്യാൻ വളരെ എളുപ്പം തന്നെ സാധിക്കുന്നു. അതുകൊണ്ടുതന്നെ ഈ വീഡിയോയിൽ എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് വളരെ വിശദീകരിച്ച്
തരുന്നതുകൊണ്ട് എല്ലാവർക്കും ഇത് വളരെയധികം ഗുണകരവും ആയിരിക്കും. നേരത്തെ പറഞ്ഞ പോലെ ഗൂഗിൾ പേ തുടങ്ങാൻ അറിയാത്ത ആളുകൾക്ക് വേണ്ടിയാണ് ഈ വീഡിയോയിൽ എല്ലാം കാണിച്ചുതരുന്നത്. അതുകൊണ്ട് അത്തരത്തിലുള്ള ആളുകൾക്ക് ഏറെ പ്രയോജനപ്പെടും. ഇങ്ങനെയുള്ള കാര്യങ്ങൾ മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുവാൻ ശ്രമിക്കുക.

കൂടുതലായി അറിയാം.

Leave a Comment