വാഹനതിന്ടെ ഹെഡ്‌ലൈറ്റ് ഇങ്ങനെ ചെയ്താൽ പുതിയത് പോലെയാകും

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഉപകാരപ്രദമായ ഒരു ടിപ്പുമായിട്ടാണ് അതായത് ഇന്നത്തെ കാലത്തു നാം ഒട്ടുമിക്ക ആളുകളും വാഹനങ്ങൾ ഒക്കെ ഉപയോഗിക്കുന്ന ആളുകളാണ്.

ഈ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാ വാഹനങ്ങളുടെയും ലൈറ്റുകൾ ഒക്കെ പുതിയ വാഹനമാണെങ്കിൽ അതിന്ടെ ലൈറ്റുകൾ ഒക്കെ നല്ല പെർഫെക്റ്റ് ആയിട്ട് ഉണ്ടാകും അല്ലെ പിന്നെ പിന്നെ ഒരു ഒന്നോ രണ്ടോ അല്ലെങ്കിൽ കുറച്ചു നാളുകൾ കഴിയുമ്പോൾ വാഹനത്തിന്റെ ലൈറ്റുകൾ ഒക്കെ കാണുമ്പോൾ അകെ മങ്ങി ഇരിക്കുന്നത് കാണാം ഇത് നമുക്ക് നമ്മുടെ വീട്ടിൽ വച്ച് തന്നെ ഒന്ന് രണ്ട് സാധനങ്ങൾ വാങ്ങിച്ചാൽ നല്ല പുതു പുത്തൻ പോലെ ആക്കാൻ പറ്റും അത് എങ്ങനെ ആണെന്നാണ് ഞാൻ ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത് ഞാൻ ഇപ്പോൾ ഈ വാഹനത്തിന്റെ ഹെഡ് ലൈറ്റ് നിങ്ങൾ കണ്ടില്ലേ ഇത് എങ്ങനെ പുതിയത് പോലെയാക്കാം എന്ന് നിങ്ങൾ കണ്ടു നോക്കുക,

നമ്മൾ ഇങ്ങനെ ചെയ്യുന്നതിന് മുൻപ് നമ്മുടെ വാഹനത്തിന്റെ ഹെഡ് ലൈറ്റ് പതുക്കെ ഒന്ന് കൊട്ടി നോക്കുക കാരണം ഹെഡ്‌ലൈറ്റ് പോയിട്ടുണ്ടോ എന്ന് അപ്പോൾ മനസിലാക്കാൻ സാധിക്കും ഹെഡ്‌ലൈറ്റ് പോയിട്ടുണ്ടെങ്കിൽ നമ്മൾ ഇങ്ങിനെ ചെയ്തിട്ട് കാര്യമില്ല അതിന്ടെ ഇടയിൽ കൂടി അതായത് പൊട്ടിയ ഗ്ലാസ്സിനിടയിൽ കൂടി യെല്ലോ കളർ കയറിയിട്ടുണ്ടാകും ഇനി നമുക്ക് ഇത് ക്ളീൻ ചെയ്യുവാനുള്ള സാധനങ്ങൾ,

എന്തൊക്കെ ആണെന്ന് നോക്കാം അതിന് ആദ്യം വേണ്ടത് ഒരു സാൻപേപ്പർ വേണം അത് 2000 – ത്തിന്റെ വേണം വിശദമായി അറിയാൻ വീഡിയോ കാണാം

Leave a Comment