പൂച്ച വീട്ടിൽ വന്നു കയറിയാൽ നല്ലതൊ ചീത്തയാ

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ പറയുവാൻ പോകുന്നത് നമ്മുടെ വീടുകളിൽ ചിലപ്പോൾ പൂച്ചകൾ വന്ന് കയറാറുണ്ട് അതുകൊണ്ട് നമുക്ക് അതായത് നമ്മുടെ വീടിന് എന്തെങ്കിലും ദോഷം ഉണ്ടാകുമോ അതോ ഐശ്വര്യം ഉണ്ടാകുമോ.

ഇതിൽ എന്തെങ്കിലും യാഥാർഥ്യം ഉണ്ടോ എന്നതാണ് ഇന്ന് ഞാൻ പറയുവാൻ പോകുന്നത് നമ്മുടെയെല്ലാം മുത്തശ്ശൻ മാരും മുത്തശ്ശിമാരും നമ്മളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത് പൂച്ച നമ്മുടെ വീട്ടിലേക്ക് വന്നു കയറിയാൽ ഭാഗ്യം വന്നു ചേരുമെന്നും പട്ടികൾ വന്നു കയറിയാൽ നന്നാവില്ല എന്നൊക്കെയാണ് ഇതിൽ എന്തെങ്കിലും യാഥാർഥ്യം ഉണ്ടോ എന്നാണ് ഇന്ന് നമ്മൾ പരിശോധിക്കുന്നത് ഈ സത്യത്തെ എന്നും നല്ലൊരു അറിവായി തന്നെ മുതു മുത്തശ്ശൻ മാർ തന്നിട്ടുണ്ട് അതായത് പൂച്ച നമ്മുടെ വീട്ടിൽ വന്നു കയറിയാൽ രക്ഷപെടുവാൻ സാധിക്കുമോ നമ്മുടെ പഴമക്കാർ നമുക്ക് നൽകിയ അറിവിൽ എന്നും ഒരു സത്യമുണ്ട് ഇതിന്ടെ യാഥാർഥ്യം നമ്മൾ അറിഞ്ഞിരിക്കണം പൂച്ച ഇല്ലാത്ത ഒരു വീട്ടിൽ പൂച്ച വന്നു കയറിയാൽ ആ വീട്ടിലെ ക്ഷുദ്രജീവികളെ കൊന്നൊടുക്കുകയാണ് പതിവ് മനുഷ്യർക്ക് ആപത്തായി നിൽക്കുകയും ശല്ല്യം ചെയ്യുകയും ചെയ്യുന്ന ഏത് ജീവികളെയും അവ അകറ്റുകയും ഓടിക്കുകയും ഒക്കെ ചെയ്യും അതുകൊണ്ട് നമുക്ക് അഭിവൃദ്ധിയും ഒക്കെ ഉണ്ടാകും അതായത് നമുക്ക് എതിരെയുള്ള ക്ഷുദ്രജീവികളെ അവ നീക്കം ചെയ്യും ഈ ശല്ല്യമുള്ള ജീവികളെ നീക്കം ചെയ്യുന്നത് കൊണ്ട് നമ്മുടെ വീടിന് ഒരു പോസിറ്റീവ് എനർജി വന്ന് ചേരും കടപ്പാട്. ASTRO HOROSCOPE.

വിശദമായി അറിയുവാൻ കാണുക

Leave a Comment