വീട് ഇല്ലാത്തവർക്ക് വീട് വയ്ക്കാൻ ലോൺ

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം വീടില്ലാത്തവർക്ക് വളരെയധികം പ്രയോജനകരമാകുന്ന ഒരു പദ്ധതിയെക്കുറിച്ച് ആണ് ഇന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുവാൻ പോകുന്നത് അതായത് ഏകദേശം നാല് ലക്ഷത്തോളം രൂപയാണ് സർക്കാർ ഇപ്പോൾ നിങ്ങൾക്ക് വീടുവയ്ക്കാൻ നൽകുന്നത് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ നിങ്ങൾക്ക് ഇപ്പോൾ സാധിക്കും ആർക്കൊക്കെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കും എന്നാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത് എങ്ങനെ ആണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത് തുടങ്ങിയ വിഷയങ്ങളാണ് ഇന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുന്നത്.

വീടില്ലാത്ത ആളുകൾക്ക് ഏകദേശം നാല് ലക്ഷം രൂപയോളം ആണ് സംസ്ഥാന സർക്കാർ വീട് വായ്ക്കാനായി ഇപ്പോൾ നൽകുവാൻ പോകുന്നത് ഈ പദ്ധതിയുടെ പേര് ലൈഫ് മിഷൻ എന്നാണ് സ്വന്തമായി വീടുകൾ ഇല്ലാത്ത എല്ലാവർക്കുംതന്നെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുവാൻ സാധിക്കും പക്ഷേ അപേക്ഷിക്കുന്നതിനു മുൻപ് നിങ്ങളോർത്തിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ സർക്കാർ അർദ്ധ സർക്കാർ വിഭാഗത്തിൽ പെട്ട ആളുകൾക്ക് ഈ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുകയില്ല ലൈഫ് മിഷൻ പദ്ധതിയുടെ നാലാം ഘട്ടത്തിലേക്കു ആണ് ഇപ്പോൾ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുന്നത് ആഗസ്റ്റ് മാസം ഒന്നാം തീയതി മുതൽ ആഗസ്റ്റ് മാസം പതിനാലാം തീയതി വരെയായിരിക്കും ഇതിന്ടെ അപേക്ഷകൾ സ്വീകരിക്കുക.

മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഈ അപേക്ഷകൾ പൂർണമായും ഓൺലൈൻ ആയിട്ട് മാത്രം ആയിരിക്കും സ്വീകരിക്കുക അക്ഷയ കേന്ദ്രങ്ങൾ വഴിയോ അല്ലെങ്കിൽ കോമൺ സർവീസ് സെൻറർ വഴിയോ നിങ്ങൾക്ക് ഇതിലേക്ക് അപേക്ഷിക്കാം നിങ്ങളുടെ വീട്ടിൽ വീട്ടിൽ കമ്പ്യൂട്ടർ അതുപോലെതന്നെ ഇൻറർനെറ്റ് ഫെസിലിറ്റിയും സൗകര്യവും ഉണ്ടെങ്കിൽ നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് ചെയ്യാൻ സാധിക്കുന്നതാണ് മൂന്നു ലക്ഷം രൂപയ്ക്ക് മുകളിൽ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയില്ല അതുപോലെതന്നെ റേഷൻ കാർഡിലെ മറ്റേതെങ്കിലും അംഗത്തിന് സ്വന്തമായി വീട് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ വേണ്ട രേഖകൾ എന്തൊക്കെയാണ് എന്ന് നോക്കാം നിങ്ങളുടെ റേഷൻ കാർഡിന്ടെ ഒരു പകർപ്പ് നിങ്ങളുടെ ആധാർ കാർഡിന്ടെ ഒരു പകർപ്പും വരുമാനം മൂന്ന് ലക്ഷം രൂപയിൽ കുറവാണ് എന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ വരുമാന സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ വേണ്ടത് സ്വന്തമായി വീട് ഇല്ലാത്തവർക്കും അതുപോലെതന്നെ ഭൂമി ഇല്ലാത്ത ആളുകൾക്കും ഈ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കുവാൻ സാധിക്കുന്നതാണ് ലൈഫ് മിഷൻ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ അംഗത്വം ലഭിക്കേണ്ട അർഹരായിട്ടുള്ള ആളുകൾ പലരും ഇപ്പോൾ പദ്ധതിക്ക് പുറത്താണ്.

അതുകൊണ്ടാണ് വളരെ പെട്ടെന്ന് തന്നെ ഈ അർഹരായിട്ടുള്ള ആളുകളെയും കൂടി ഇപ്പോൾ ഈ നാലാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മറ്റു രോഗപരമായിട്ട് ഉള്ള ക്ലേശങ്ങൾ അനുഭവിക്കുന്ന ആളുകൾക്ക് ഈ പദ്ധതിയിൽ മുൻഗണന ഉണ്ട് എന്നുള്ള കാര്യം നിങ്ങൾ പ്രത്യേകം മനസ്സിലാക്കുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കുകയും അതിന് ശേഷം വ്യക്തമായ അന്വേഷണം നടത്തിയാണ് പുതിയ മാർഗരേഖ പുറപ്പെടുവിക്കുന്നത് വളരെ ഒരു കാര്യമാണ് ഇത് അതുകൊണ്ടുതന്നെ നിങ്ങൾ ഈ വിവരം പരമാവധി മറ്റുള്ള ആളുകളിലേക്ക് ഒന്ന് ഷെയർ ചെയ്ത് എത്തിക്കുക വിശദമായി അറിയാൻ കാണുക

Leave a Comment