സർക്കാർ ധന സഹായത്തിന് അപേക്ഷിക്കാൻ അറിയാത്തവർക്കായി

എല്ലാവർക്കും സ്വാഗതം ഞാൻ ഇന്ന് പറയുവാൻ പോകുന്ന വിഷയം കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻറ് ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ ആളുകൾക്ക് ആയിരം രൂപയുടെ ധനസഹായം കേരള സർക്കാരിൻറെ ഭാഗത്തുനിന്നും ലഭിക്കും.

ലോക് ഡൗൺ സമയത്തു വന്ന ഒരു അപ്ഡേറ്റ് ആണ് ഇത് ഒരുപാട് ആളുകൾ ഇതിന് അപേക്ഷിച്ചതുമാണ് ആയിരം രൂപ കിട്ടിയതുമാണ് പക്ഷേ ഇതുവരെ അപേക്ഷകൾ സമർപ്പിക്കാത്ത ആളുകൾക്ക് അപേക്ഷ കൊടുക്കാം ഇതുവരെ കൊടുക്കാത്ത ആളുകൾക്ക് ആണ് കൊടുക്കാൻ കഴിയുക.

അപേക്ഷ കൊടുത്തിട്ടും പൈസ കിട്ടാത്ത ആളുകൾക്ക് കൊടുക്കാൻ കഴിയില്ല ഇതു വരെ അപേക്ഷകൾ സമർപ്പിക്കാത്ത ആളുകൾക്ക് ഓൺലൈൻ വഴി അപേക്ഷ കൊടുക്കാം നിങ്ങൾക്ക് വീട്ടിൽ നിന്നും അതേപോലെതന്നെ സെൻററുകൾ മുഖേനയും അപേക്ഷകൾ സമർപ്പിക്കാം അപേക്ഷ കൊടുക്കുന്ന സമയത്ത് കൈയ്യിൽ വെക്കേണ്ട document ഒന്നാമതായിട്ട് നിങ്ങളുടെ ആധാർകാർഡ് അതുപോലെ തന്നെ നിങ്ങളുടെ ക്ഷേമനിധി കാർഡ്

അതേപോലെ തന്നെ നിങ്ങളുടെ ബാങ്ക് ഡീറ്റെയിൽസും വിവരങ്ങളും ഗവണ്മെന്റ് സർവീസുകൾ വീട്ടിൽ നിന്നും ചെയ്ത് പരിചയമുള്ള ആളുകൾക്ക് വീട്ടിൽ നിന്നും വളരെ എളുപ്പത്തിൽ അപേക്ഷകൾ കൊടുക്കാം ഈ മാസം തന്നെ അപേക്ഷകൾ കൊടുക്കുക.

അതേപോലെതന്നെ അപേക്ഷ സമർപ്പിക്കേണ്ട സൈറ്റ് ഡബ്ലിയു ഡബ്ലിയു ഡബ്ലിയു ഡോട്ട് പീഡിക ഡോട്ട് ജി ഓ വി ഡോട്ട് ഇൻ എന്ന ഒഫീഷ്യൽ സൈറ്റ് വഴിയാണ് അപേക്ഷ കൊടുക്കേണ്ടത് ഇഷ്ടപെട്ടാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക

Leave a Comment