എണ്ണ ഉപയോഗിച്ചിട്ടും ഇഡലി തട്ടിൽ ഒട്ടിപിടിച്ചിരുന്നാൽ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും

നാമെല്ലാവരും തന്നെ ഇഡ്ഡലിയും ദോശയും കഴിക്കാറുണ്ട്. മലയാളികളുടെ അടുക്കളയിലെ ഒരു പ്രധാന ഭക്ഷണമാണ് ഇവ രണ്ടും. മാത്രമല്ല ആവിയിൽ വേവിച്ചു കഴിക്കുന്ന ആഹാരം നമുക്ക് ഏറെ ഗുണകരമാണ്.

അതുകൊണ്ടു തന്നെ നാം ഇഡ്ഡലി,പുട്ട് അട എന്നിങ്ങനെയുള്ള ഭക്ഷണങ്ങൾ ധാരാളമായി ഉണ്ടാക്കികഴിക്കുന്നു. നാം ഇഡ്ഡലി ഉണ്ടാക്കുകയാണെങ്കിൽ അതിന്റെ മാവ് നല്ല മാർദ്ദവം ഉള്ളതാകാൻ ശ്രദ്ധിക്കണമെന്നതാണ്. അങ്ങിനെ അരിയും ഉഴുന്നും ഉലുവയും എല്ലാം കൂടെ ചേർത്ത് നന്നായി അരച്ച് കൈകൊണ്ട് തന്നെ കൂട്ടി യോജിപ്പിച്ചു തലേ ദിവസം അരച്ച് വച്ചാൽ നല്ല ഉഗ്രൻ ഇഡ്ഡലിമാവ് കിട്ടും.എന്നിട്ടും നാം ഉണ്ടാക്കുന്ന ഇഡ്ഡലി ചിലപ്പോഴെങ്കിലും ഇഡ്ഡലി തട്ടിൽ നിന്നും വിട്ടുപോരാറില്ല. അപ്പോൾ എത്ര നല്ല മാവ് ആയിരുന്നാലും ഇഡ്ഡലിയുടെ തട്ടിൽ കുറെ ഭാഗം ഒട്ടിപിടിച്ചിരിക്കും.ഇങ്ങനെ ആകുമ്പോൾ ഇഡലി ഉണ്ടാക്കിവച്ചിരിക്കുന്നതു കാണാൻ തന്നെ ഒരു ഭംഗിയും ഉണ്ടാവുകയില്ല,മാത്രമല്ല അത് കാണുമ്പോൾ തന്നെ ആർക്കും കഴിക്കാനും തോന്നില്ല.പലപ്പോഴും വെളിച്ചെണ്ണ ഇഡ്ഡലിത്തട്ടിൽ പുരട്ടുമെങ്കിലും മുഴുവനായും ഇഡ്ഡലി വിട്ടുപോരാറില്ല. ഇതിനൊരു പരിഹാരമാണ് ഇവിടെ പറയുന്നത്. ഇത് പ്രകാരം ഇഡ്ഡലി ഉണ്ടാക്കുമ്പോൾ നമുക്ക് ഒരേ തട്ടിൽ തന്നെ ഇഡ്ഡലി പലതവണ ഉണ്ടാക്കിയെടുക്കാം.നല്ല മാർദവമുള്ളതും കാണാൻ നല്ല ഭംഗിയുള്ളതുമായ ഇഡ്ഡലി കിട്ടുന്നതാണ്.

വിശദമായി നിങ്ങൾക്ക് അറിയാം.

Leave a Comment