ഈ ഒരു ചിരട്ട ഉപ്പുണ്ടെങ്കിൽ ഏതു കായ്ക്കാത്ത പ്ലാവും മാവും എളുപ്പം കായ്ക്കുന്നതായിരിക്കും അറിവ്

ഏതൊരു വീട്ടിലും ചെറിയൊരു അടുക്കളത്തോട്ടം ഉണ്ടാക്കി എടുക്കുവാൻ എല്ലാം വീട്ടമ്മമാരും ശ്രമിക്കാറുണ്ട്.

അതുപോലെതന്നെ മാവ്, പ്ലാവ് എന്നിങ്ങനെയുള്ള വൃക്ഷങ്ങളും നമ്മുടെ വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കുകയും വേണം. എന്നാൽ ചില മാവും പ്ലാവും വലുതായി കഴിഞ്ഞാലും അവയിൽ കായ പിടിക്കണമെന്നില്ല. അഥവാ പിടിച്ചാലും കൊഴിഞ്ഞുപോവുകയും ഉണ്ടാകുന്ന ഫലങ്ങൾ ആകട്ടെ കറുത്ത പാടെല്ലാം വന്ന് അവ ആകെ നശിച്ചു പോവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവിടെ
ഏതു പൂക്കാത്ത പ്ലാവും മാവും എളുപ്പം കായ്ക്കുന്നതിനുള്ള വഴിയാണ് കാണിച്ചുതരുന്നത്. മാവിന്റെയും പ്ലാവിന്റെയും എല്ലാം കടയ്ക്കൽ നിന്ന് കുറച്ച് നീങ്ങി അല്പം എപ്സം സാൾട്ട് ഇട്ടു കൊടുത്താൽ മതിയാകും. വലിയ വൃക്ഷം ആണെങ്കിൽ രണ്ട് ചിരട്ട ഉപ്പ് വേണ്ടിവരും. ചെറുതാണെങ്കിൽ ഒരുചിരട്ട മതിയാകും. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ചക്ക ഒരിക്കലും വിണ്ടുകീറില്ല. മാത്രമല്ല ഈ എപ്സം സാൾട്ട് നമുക്ക് സപ്പോർട്ടക്കും പച്ചക്കറി ചെടികൾക്കും ഇട്ട് കൊടുക്കാവുന്നതാണ്. അതിനുശേഷം നനയ്ക്കുകയും വേണം. ചെടികൾക്ക് എല്ലാം ഒരു ടീസ്പൂൺ മതിയാകും. ഇനിയും വീടുകളിൽ കായ്ക്കാതെ നിൽക്കുന്ന എല്ലാ വൃക്ഷങ്ങളും കാച്ചു തുടങ്ങുന്നതാണ്. എല്ലാ വീട്ടമ്മമാർക്കും ഈ ഒരു കാര്യം വളരെ അനുഗ്രഹമായിരിക്കും. ആയതിനാൽ മറ്റുള്ളവരിലേക്ക് കൂടി ഇത്തരത്തിലുള്ള അറിവുകൾ പറഞ്ഞു കൊടുക്കാൻ ശ്രമിക്കുക.

കൂടുതലായി അറിയാം

Leave a Comment