നിങ്ങളുടെ പാസ്‌പോര്‍ട്ട് ഉപയോഗശൂന്യമാകും പുതിയ തീരുമാനം ഇങ്ങനെ

പ്രിയമുള്ള സുഹൃത്തുക്കളെ പ്രധാനപ്പെട്ട ഒരു വാർത്തയിലേക്ക് എല്ലാവർക്കും സ്വാഗതം എന്ന് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത് നമ്മുടെയെല്ലാം കൈവശമിരിക്കുന്ന പാസ്പോർട്ടുകൾ മാറാൻ പോവുകയാണ്,

അതായത് കേന്ദ്രസർക്കാർ പുതിയ മാറ്റം കൊണ്ടു വരുന്നു എന്ന് അർത്ഥം അതായത് 2021 മുതൽ പൗരന്മാർക്ക് ഈ പാസ്പോർട്ടുകൾ എന്ന രീതിയിലാണ് പാസ്പോർട്ടുകൾ വിതരണം ചെയ്യാൻ വേണ്ടിയിട്ട് കേന്ദ്രസർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് ഇതിനായി ഇലക്ട്രോണിക് മൈക്രോപ്രോസസർ ചിപ്പുകൾ ഘടിപ്പിച്ച പാസ്പോർട്ടുകളാണ് ഭാവിയിൽ വരാൻ പോകുന്നത് പുതുതായി പാസ്പോർട്ടുകൾ എടുക്കുന്നവർക്കും ചെയ്യുന്നവർക്കും 2021 മുതൽ ഈ പാസ്പോർട്ടുകൾ ആയിരിക്കും നൽകുക അതായത് ഇപ്പോൾ നിങ്ങളുടെ കൈവശമുള്ള പാസ്പോർട്ടുകൾ പുതുക്കാൻ വേണ്ടിയാണ് 2021 ശേഷം നിങ്ങൾ പാസ്പോർട്ട് ഓഫീസുമായി ബന്ധപ്പെടുക യാണെങ്കിൽ നിങ്ങൾക്ക് തുടർന്ന് ലഭിക്കുന്നത് ചിപ്പുകൾ ഘടിപ്പിച്ച ഈ പാസ്പോർട്ടുകൾ ആയിരിക്കും എന്ന് അർത്ഥം,

വ്യാജപാസ്‌പോർട്ടുകൾ തടയുന്നതിനും അതോടൊപ്പം തന്നെ പാസ്പോർട്ടിൽ വരുത്തുന്ന കൃത്രിമങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനു വേണ്ടിയിട്ടാണ് പുതിയ രീതിയിലേക്ക് പാസ്പോർട്ടുകൾ മാറ്റാൻ വേണ്ടിയിട്ട് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത് ഏതായാലും ട്രെയൽ അടിസ്ഥാനത്തിൽ നിലവിൽ ഇരുപതിനായിരത്തോളം ഒഫീഷ്യൽ ഡിപ്ലോമാറ്റിക് ഈ പാസ്പോർട്ടുകൾ ഇതിനകം തന്നെ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട് എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഈ പാസ്പോർട്ടുകൾ നൽകുന്നതിന് ഇതേ പ്രക്രിയ ആരംഭിക്കാൻ സർക്കാർ തീരുമാനം എടുക്കുകയും ചെയ്തു പദ്ധതി നടപ്പിലാക്കുന്നതിന് വിവര സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിനും അനുയോജ്യരായ ഏജൻസികളെ തിരഞ്ഞെടുക്കാൻ വേണ്ടിയിട്ടാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത്,

ഏതായാലും നമ്മുടെയെല്ലാം കൈയിലിരിക്കുന്ന പാസ്പോർട്ടുകൾ മാറുകയും അത് ഈ പാസ്പോർട്ടുകൾ എന്ന രീതിയിലേക്ക് മാറ്റപ്പെടുകയും ചെയ്യുകയാണ് വിശദമായി വീഡിയോ കാണാം

Leave a Comment