പെൻഷൻ ജനുവരി മുതൽ പുതിയ മാറ്റങ്ങൾ സർക്കാർ തീരുമാനം

നമസ്കാരം എല്ലാവർക്കും ഇൻഫർമേറ്റീവ് ആയിട്ടുള്ള ഒരു പുതിയ വീഡിയോയിലേക്ക് സ്വാഗതം വളരെ വളരെ പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് ആണ് നിങ്ങളോട് ഇപ്പോൾ ഷെയർ ചെയ്യുന്നത് പെൻഷൻ വാങ്ങുന്നവർക്ക്,

അതായത് ഈ വരുന്ന പുതുവർഷം അതായത് 2021-ൽ ഏറെ സന്തോഷകരമായ ഒരു വാർത്തയാണ് നിങ്ങളെ അറിയിക്കുന്നത് 2021 ജനുവരി മാസം മുതൽ നിങ്ങളുടെ പെൻഷൻ തുക വർധിപ്പിക്കുന്നതായിരിക്കും നമുക്ക് കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാം വീഡിയോ ഇഷ്ടമായാൽ എല്ലാവരും തീർച്ചയായിട്ടും വീഡിയോ ലൈക് ചെയ്യുക അതുപോലെതന്നെ ഷെയർ ചെയ്യുകയും വേണം ഏകദേശം 58 ലക്ഷത്തോളം ആളുകൾ പെൻഷൻ കൈപ്പറ്റുന്നുണ്ടെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത് ഇപ്പോൾ എല്ലാ മാസവും അവസാനം പെൻഷൻ വിതരണം ഉള്ളതാണ് മാത്രമല്ല കഴിഞ്ഞ ഇടയ്ക്ക് പെൻഷൻ തുക 1400 ആയിട്ട് വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു പെൻഷൻ ഉപഭോക്താക്കളുടെ ആഗ്രഹമനുസരിച്ച് ഒന്നുകിൽ ബാങ്കിലേക്ക് അല്ലെങ്കിൽ സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വഴി തുക നിങ്ങളുടെ വീട്ടിലേക്ക് വാങ്ങുവാനുള്ള സൗകര്യം ആണ് ഉള്ളത് ആദ്യം നമുക്ക് 600 രൂപയായിരുന്ന പെൻഷൻ 1200 രൂപ ആയി അതിനുശേഷം 1300 ആയി വർധിപ്പിച്ചു കഴിഞ്ഞ മാസങ്ങളിൽ 1400 രൂപ ആക്കി മാറ്റുകയും ചെയ്തിരുന്നു പക്ഷെ കേരളത്തിന്ടെ ധനമന്ത്രി മന്ത്രി ഡോക്ടർ ഡോക്ടർ ടി എം തോമസ് ഐസക് തന്ടെ ഫേസ്ബുക്ക് പേജിലൂടെ പെൻഷൻ തുക 1500 ആയി ഉയർത്തുമെന്നും ഇനിമേൽ പാവങ്ങൾക്കുള്ള പെൻഷനുകൾ ആണ് ശമ്പളത്തേക്കാൾ മുന്നേ തന്നെ നൽകുക എന്ന് പറഞ്ഞിരുന്നു മാത്രമല്ല 2016-ൽ കേരളത്തിലെ വോട്ടർമാർക്ക് നൽകിയ വാഗ്ദാനമാണ് പെൻഷൻ തുക 1500 രൂപ ആയിട്ട് ഉയർത്തുമെന്നത്,

വിശദമായി അറിയുവാൻ കാണാം

Leave a Comment