ഒളിച്ചോടിപ്പോയ വീട്ടമ്മയെന്ന പേരില്‍ വൈറലായി ഹേമലത

എല്ലാവർക്കും നമസ്കാരം സോഷ്യൽ മീഡിയയുടെ കാലമാണ് ഇത് ഒട്ടേറെ നല്ല വശങ്ങളും ദൂഷ്യ വശങ്ങളും ഇതിനുണ്ട് പ്രളയകാലത്തെ സഹായങ്ങൾ ലഭിക്കാൻ ഏറെ സഹായിച്ച സോഷ്യൽ മീഡിയ തന്നെ പലരുടെയും,

മരണത്തിന് വരെ കാരണമാകുന്ന കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാറുണ്ട് ഫോർവേർഡ് മെസ്സേജുകൾ കിട്ടിയാൽ സത്യമാണോ കള്ളമാണോ എന്ന് നോക്കാതെ അടുത്ത ആളിന് അയക്കുന്നവരാണ് ഭൂരിഭാഗവും ഇപ്പോൾ കാസ്സർ കോട് ഒരു വീട്ടമ്മക്ക് സംഭവിച്ചതാണ് വയറലായി മാറുന്നത് കഴിഞ്ഞ മാസമാണ് പെരിയ മൂന്നാം കടവിലെ TV ഹേമലത എന്ന മുപ്പത്തി ഒൻപതു കാരി സഹപ്രവർത്തകനൊപ്പം ഒളിച്ചോടി എന്ന വാർത്ത കാട്ടുതീ പോലെ അവിടത്തെ അവിടത്തെ വാട്സാപ്പിലൂടെ പ്രചരിച്ചത് തന്നെക്കാൾ പ്രായം കുറഞ്ഞ 24 വയസ്സുള്ള യുവാവുമായി ഒളിച്ചോടിയ വീട്ടമ്മയുടെ വാർത്ത പലരും ആഘോഷിച്ചു വയറലാക്കി സ്വന്തം മകനുമുള്ള വാട്സ്ആപ് ഗ്രൂപ്പിലാണ് ‘അമ്മ മറ്റൊരു യുവാവുമായി ഒളിച്ചോടി എന്ന് ഫോട്ടോ സഹിതം ഫോർവേർഡ് മെസ്സേജിൽ ശബ്ദസന്ദേശവും വന്നത് പുരുഷ ശബ്ദത്തിലും സ്ത്രീശബ്ദത്തിലുമായി രണ്ട് സന്ദേശങ്ങളാണ് പ്രചരിച്ചത് ഇതോടെയാണ് സംഭവം ഹേമലതയും അറിഞ്ഞത് ചെമ്മട്ടം വയലിൽ അക്ഷയകേന്ദ്രം നടത്തുന്ന ഹേമലതയുടെ സ്ഥാപനത്തിൽ നിന്നുള്ള ഒരു ജീവനക്കാരന് മറ്റൊരു ജോലി കിട്ടിയതിനാൽ ഫെബ്രുവരി 14-ന് യാത്രയയപ്പ് നൽകിയിരുന്നു അന്ന് അതുമായി ബന്ധപ്പെട്ടുള്ള കുറെ ഫോട്ടോകൾ ഫെയ്‌സ് ബുക്കിൽ ഇട്ടിരുന്നു ഏതാണ് ഏതോ സാമൂഹ്യ വിരുതൻ മറ്റൊരു രീതിയിൽ പ്രചരിപ്പിച്ചത് എന്നാൽ വെറുതെ വിടാൻ ഹേമലത ഒരുക്കമല്ലായിരുന്നു പോലീസിൽ പരാതി നൽകിയ ഹേമലത കടപ്പാട് Media Flix.

വിശദമായി അറിയുവാൻ കാണാം

Leave a Comment