ഒരു ലക്ഷം രൂപ വരെ പരമാവധി വായ്പാ സഹായം

വളരെ പ്രധാനപ്പെട്ട ഒരു വാർത്തയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു 50000 രൂപ വരെ അല്ലെങ്കിൽ ഏറ്റവും കൂടിയ തുക ഒരു ലക്ഷം രൂപ വരെ പ്രത്യേകസഹായമായിട്ട് നമുക്ക് ലഭിക്കുന്ന മറ്റൊരു പദ്ധതി കൂടിയുണ്ട് പദ്ധതിയുടെ പേര് കൈവല്ല്യ എന്ന് പറയുന്നു,

കൈവല്ല്യ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക നമ്മുടെ സംസ്ഥാനത്തുള്ള ഭിന്നശേഷിയുള്ള ആളുകൾക്ക് ആണ് അത് മാത്രമല്ല 50000 രൂപ വരെയാണ് അപേക്ഷിക്കുന്നവർക്കൊക്കെ ലഭിക്കുക അവർക്ക് ഒരു സംരംഭം തുടങ്ങുന്നതിന്ടെ ഭാഗമായിട്ട് അല്ലെങ്കിൽ അവർക്ക് ഒരു തൊഴിൽ കണ്ടെത്തുന്നതിന്ടെ ഭാഗമായിട്ട് അതിന് വേണ്ടിയുള്ള ഒരു സഹായഹസ്തം ആയിട്ട് ആണ് ഈ 50000 രൂപ അനുവദിക്കുക വായ്പാസഹായം അനുവദിക്കുമ്പോൾ 50 ശതമാനം തുക സബ്‌സീഡിയായിട്ടാണ് ലഭിക്കുക അതായത് പരമാവധി 25000 രൂപ വരെ നമുക്കറിയാം ഭിന്നശേഷിയുള്ളവർ ഇതിന്ടെ ഭാഗമാകുമ്പോൾ ഇത് ഒരു ഗ്രൂപ് സംരംഭമായിട്ട് ചെയ്യാൻ ഇതിന് വേണ്ടി അപേക്ഷ വയ്ക്കാൻ ആയിട്ട് സാധിക്കും,

അങ്ങനെ വരുമ്പോൾ ഗ്രൂപ്പിലെ അംഗങ്ങൾക്കും ഈ പറഞ്ഞ അളവിലുള്ള തുക തന്നെയാണ് ലഭിക്കുക അപ്പോൾ ഈ നല്ല പദ്ധതിക്ക് വേണ്ടി അപേക്ഷിക്കുവാൻ അംഗവകല്യമുള്ളവർ ആണെന്ന് നമുക്കറിയാം നമ്മൾ രജിസ്റ്റർ ചെയ്ത എംബ്ലോയ്മെന്റ് എക്സേഞ്ജ് മുഖേനെയാണ് അപേക്ഷ വയ്ക്കേണ്ടത് നമ്മൾ രജിസ്‌ട്രേഷൻ ചെയ്തിരിക്കുന്ന എംബ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ഇതിനുള്ള അപേക്ഷാ ഫോം സൗജന്യമായിട്ട് ലഭിക്കും അപേക്ഷാ ഫോമിനോടൊപ്പം നമ്മുടെ വൈകല്ല്യം തെളിയിക്കുന്ന രേഖകൾ അതോടൊപ്പം തന്നെ,

നമ്മുടെ തിരിച്ചറിയൽ രേഖകൾ അതോടൊപ്പം തന്നെ നമ്മുടെ ആസ്തി തെളിയിക്കുന്ന മറ്റു രേഖകൾ ഇതിനോടൊപ്പം തന്നെ വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment