ഡയറി ഫാം തുടങ്ങാൻ ആഗ്രഹമുണ്ടോ ഏഴ് ലക്ഷം രൂപ ലോൺ

ഹായ് ഫ്രെണ്ട്സ് എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കാൻ പോകുന്നത് നിങ്ങൾക്ക് ഒരു ഡയറി ഫാം തുടങ്ങാൻ താല്പര്യമുണ്ടെങ്കിൽ അതിനു വേണ്ട ലോണും അതിനു വേണ്ട സബ്‌സിഡിയും ഭാരത ഗവൺമറന്റ് തരാൻ തയാറായിരിക്കുകയാണ് ഗ്രാമങ്ങളിലെ ജനങ്ങൾക്ക് തൊഴിൽ നൽകുന്നതോടൊപ്പം രാജ്യത്തെ പാൽ ഉത്പാദനം വർധിപ്പിക്കുക എന്നതാണ് ഡയറി സംരംഭക വികസന പദ്ധതി ലക്ഷ്യമിടുന്നത്,

അപേക്ഷ സർക്കാർ അംഗീകരിച്ചലുടൻ രണ്ടു ദിവസത്തിനകം വ്യക്തിക്ക് സബ്‌സിഡി നൽകും ജനറൽ വിഭാഗത്തിന് 25 ശതമാനവും സബ്‌സിഡിയും സ്ത്രീകൾക്ക് അല്ലെങ്കിൽ SC വിഭാഗത്തിന് 33 ശതമാനം സബ്‌സിഡിയും ആണ് നൽകുന്നത് നമുക്കറിയാം ഇന്ന് പശു വളർത്തൽ മേഖലയില് വലിയ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് കൊണ്ടിരിക്കുകയാണ് കാരണം എന്താണെന്ന് ചോദിച്ചാൽ നമുക്ക് ഒരിക്കലും പാലിന്റെ ഉത്പാദനം കേരളത്തിലും തികയുന്നില്ല ഇന്ത്യയിലും തികയുന്നില്ല.

കേരളത്തിൽ പലപ്പോഴും ഉത്പാദനം കുറഞ്ഞു മിൽമ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് മറ്റു സംസ്ഥാനത്തു നിന്ന് ലക്ഷക്കണക്കിന് ലിറ്റർ പാൽ ആണ് കേരളത്തിലേക്ക് കൊണ്ടു വരുന്നത് ഇന്ത്യയിലെ ക്ഷീര കർഷകരുടെ അവസ്ഥയും ഇതു തന്നെയാണ് അപ്പോൾ ഇന്ത്യയില് പാലുൽപാദനം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയിട്ട് ആണ് ഭാരത ഗവണ്മെന്റ് ഈപ്രാവശ്യത്തെ ബജറ്റില് ഇത്തരത്തിൽ ഒരു പദ്ധതിക്ക് ആവിഷ്ക്കാരം തുടങ്ങിയിരിക്കുന്നത്.

നാം,നമുക്കറിയാം നമ്മൾ ഇപ്പോൾ ക്ഷീര കർഷക മേഖലയിലേക്ക് കടക്കുമ്പോൾ നമുക്ക് 39 രൂപ അല്ലെങ്കിൽ 40 രൂപ അല്ലെങ്കിൽ 42 രൂപ എന്നിങ്ങനെ വില നിശയിച്ചു ഒരു അടിസ്ഥാന വില കിട്ടുന്ന മേഖലയെന്ന് പറയുന്നത് ഇന്ന് ക്ഷീര കർഷകമേഖലയാണ് തേങ്ങ ഉല്പാദിപ്പിച്ചാൽ അടിസ്ഥാന വിലയില്ല അടക്കയ്ക്കു വിലയില്ല റബറിന് വിലയില്ല മറ്റൊരു പ്രോഡക്റ്റിനും ലഭിക്കാത്തപ്പോൾ എപ്പോഴും നമുക്ക് കിട്ടുന്ന അടിസ്ഥാന വിലയിൽ നിന്ന് ഒരു രൂപയെങ്കിലും അടുത്ത വർഷം കൂടുകയല്ലാതെ കുറയുകയില്ലാത്ത ഒരു മേഖലയാണ് ക്ഷീരോത്പാദന മേഖല വിശദമായി അറിയാൻ വീഡിയോ കാണാം

Leave a Comment