സൗജന്യ അരി വിതരണം ജൂലൈമാസത്തിൽ ലഭ്യമാകും

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം വളരെ അധികം സന്തോഷം നൽകുന്ന ഒരു കാര്യം ആണ് ഇന്ന് ഞാൻ പറയുവാൻ പോകുന്നത് റേഷൻ കാർഡ് ഉടമകൾക്കുള്ള സ്‌പെഷ്യൽ അരിവിതരണത്തെ കുറിച്ച് ആണ് എന്നുമുതലാണ് ഈ അരി വിതരണം ആരംഭിക്കുന്നത് ആർക്കൊക്കെയാണ് കിട്ടുക എന്ന കാര്യം അറിയാം.

കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ വളരെയധികം സഹായങ്ങൾ നമുക്ക് ചെയ്തുതരുന്നുണ്ട് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു സാധാരണക്കാർക്കുള്ള അരി വിതരണം A A Y കാർഡ് ഉടമകൾക്കും ബിപിഎൽ കാർഡുടമകൾക്കും എപിഎൽ കാർഡ് ഉടമകൾക്കും ഇത് മുഖേനയുള്ള സഹായങ്ങൾ ലഭിക്കുകയുണ്ടായി അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ യോജന പദ്ധതി പ്രകാരമുള്ള സൗജന്യ അരി വിതരണവും പയർ വിതരണവും ജൂൺ മാസത്തിൽ ഈ പദ്ധതി അവസാനിച്ചിരുന്നു പക്ഷേ പ്രധാനമന്ത്രി വീണ്ടും ഈ പദ്ധതി നവംബർ മാസം വരെ നീട്ടിയിട്ടുണ്ട്.

എന്നിരുന്നാൽ പോലും എന്നുമുതലാണ് ഈ അരി വിതരണം നടത്തുക എന്നുള്ളത് ഗവൺമെൻറ് അന്ന് പറഞ്ഞിരുന്നില്ല പക്ഷേ അതിന് ഇപ്പോൾ ഒരു ഉത്തരം ആയിരിക്കുകയാണ് ജൂലൈ മാസം 21-ആം തീയതി മുതലാണ് ഈ പദ്ധതി പ്രകാരമുള്ള അരി വിതരണം തുടങ്ങുന്നത് അതായത് ജൂലൈ മാസം 21 ആം തിയതി മുതൽ പ്രധാനമന്ത്രി ഗരീബ് കല്ല്യാൺ യോചന പദ്ധതിപ്രകാരമുള്ള ഭക്ഷ്യവിഹിതം നിങ്ങൾക്ക് ലഭ്യമായിത്തുടങ്ങും A A Y കാർഡ്‌ ഉടമകൾക്കും അതായത് അന്ത്യ അന്നയോജന കാർഡുഉടമകൾക്കും ബിപിഎൽ കാർഡ് ഉടമകൾക്കും മാത്രമായിരിക്കും ഈ ഭക്ഷ്യവിഹിതവിതരണം എന്നുള്ള കാര്യം നിങ്ങൾ ഒന്ന് മനസിലാക്കിവയ്ക്കുക.

റേഷൻ കാർഡിലെ ആൾ ഒന്നിന് 5 കിലോ അരിയും അതുപോലെ തന്നെ കാർഡ് ഒന്നിന് ഒരു കിലോ പയറോ അല്ലെങ്കിൽ ഒരു കിലോ കടലയോ ലഭ്യതയ്ക്ക് അനുസരിച്ചു കിട്ടും ഒരുപക്ഷേ നിങ്ങൾക്ക് ആളൊന്നിന് നാല്
കിലോ അരിയും ഒരു കിലോ ഗോതമ്പുമായിരിക്കും ചിലപ്പോൾ കിട്ടുവാനുള്ള സാധ്യത,പക്ഷേ ഇത് ഉറപ്പ് പറയുവാൻ സാധിക്കില്ല ഒരു പക്ഷെ ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് ആയിരിക്കും നിങ്ങൾക്ക് ലഭ്യമാകുക അതുപോലെ തന്നെ A P L കാർഡ് ഉടമകൾക്ക് സ്പെഷ്യൽ അരി വിതരണം ഈ മാസം ഉണ്ടായിരിക്കുകയില്ല.

ഇതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ഗവൺമെൻറ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല ഇതിനെതിരെ വളരെയധികം വിമർശനങ്ങൾ ഉണ്ടാകുന്നുണ്ട് കഴിഞ്ഞ മാസങ്ങളിൽ ഇതുപോലെ ഒരു പ്രശ്നം ഉണ്ടായിരുന്നപ്പോൾ 10 കിലോ അരി വീതം 15 രൂപ നിരക്കിൽ സ്പെഷ്യൽ അരി വിതരണം നടത്തുകയുണ്ടായി സമൂഹത്തിലെ പല കോണുകളിൽനിന്നും ഇതുപോലുള്ള അരി വിതരണം നടത്തണം എന്നു പറഞ്ഞ് വീണ്ടും മുറവിളികൾ ഉയർന്നു വരുന്നുണ്ട് ഒരു പക്ഷേ വീണ്ടും ഈ സ്പെഷ്യൽ അരി വിതരണം നടക്കുവാനുമുള്ള സാധ്യതകൾ നമ്മൾ കാണുന്നുണ്ട് ഈ വിവരം മറ്റുള്ളവരിലേക്ക് എത്തിക്കുക.

Leave a Comment