സർക്കാർ ധന സഹായത്തിന് ഇപ്പോൾ അപേക്ഷ നൽകാം

കോവിഡ് പത്തൊൻപത് എന്ന മഹാമാരി നമ്മുടെ സംസ്ഥാനത്തു വ്യാപിച്ചു കൊണ്ടിരിക്കുന്ന ഈ ഒരു സമയത്തു പ്രത്യേകമായ വിധം സംസ്ഥാനത്തു സർക്കാർ ആനുകൂല്യങ്ങളുടെ വിതരണം നടത്തിക്കൊണ്ടിരിക്കുകയാണ് പ്രമുഖ മാധ്യമങ്ങൾ വഴി അത്തരം കാര്യങ്ങൾ ഒന്നും തന്നെ നിങ്ങളെ ഓർമ്മ പെടുത്തലുകൾ ഉണ്ടാവുകയില്ല അതുകൊണ്ടാണ് ഞങ്ങൾ ഈ അനുകൂല്യത്തെപ്പറ്റി പറയാൻ ഞാൻ നിങ്ങളുടെ മുന്നിൽ എത്തിയത്.

ആയിരം രൂപയാണ് ഈ ഒരു സഹായം ലഭിക്കുക ഒരുചെറിയ സഹായമായിരുന്നാൽ പോലും ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ നമുക്ക് നിഷേധിക്കാൻ സാധിക്കുകയില്ല അതുകൊണ്ടു തന്നെയാണ് പ്രത്യേകമായി നിങ്ങളെ ഓർമ്മിപ്പിക്കുന്നതും നിലവിൽ നമുക്കറിയാം ഈ ആയിരം രൂപ വീതം സംസ്ഥാന സർക്കാർ നൽകുമ്പോൾ വിവിധ ക്ഷേമനിധി ബോഡുകൾ വഴിയായിരിക്കും ഈയൊരു സഹായത്തിന്ടെ വിതരണം നടക്കുക.

ഇതു വരെ അപേക്ഷിച്ചിട്ട് ലഭിച്ചിട്ടില്ലാത്ത ആളുകൾക്കും ഏതെങ്കിലും കാരണത്താൽ നിഷേധിക്കപ്പെട്ട ആളുകൾക്കും ഇനി അതോടൊപ്പം തന്നെ ഇതുവരെ അപേക്ഷിക്കാൻ സാധിക്കാതെ ഇരുന്ന ഈ വാർത്തകൾ അറിയാതെ ഇരുന്ന ആളുകൾക്കും ഇപ്പോൾ അപേക്ഷിക്കാൻ ആയിട്ട് സാധിക്കുന്നതാണ്.ജൂലൈ 31 വരെയാണ് വിവിധ ക്ഷേമ നിധികളിൽ അപേക്ഷകൾ സ്വീകരിക്കുന്നത് മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഒക്കെയാണ് ഓഗസ്റ്റ് 30 വരെ അപേക്ഷകൾ സ്വീകരിക്കുന്നു എന്നൊരു കാര്യം പറഞ്ഞിട്ടുള്ളതും ഇനി നമുക്കറിയാം.

ഏറ്റവും ഒടുവിലായിട്ട് അപേക്ഷകൾ സ്വീകരിച്ചു വരുമ്പോൾ തയ്യൽ തൊഴിലാളി ക്ഷേമ നിധിയിൽ നിന്നും അംഗത്വമുള്ള ആളുകൾക്ക് ആയിരം രൂപ വിതരണം നടത്തിയിരുന്നു അപ്പോൾ വിതരണത്തിൽ തുക ലഭിക്കാത്ത ആളുകളെ സംബന്ധിച്ചിടത്തോളം അതായത് ഇതു വരെ തുക ലഭിച്ചിട്ടില്ലാത്ത ആളുകൾ എത്രയും വേഗം അതാത് ജില്ലാ ഓഫീസുകളുമായിട്ട് ബന്ധപ്പെടണമെന്നാണ് പറഞ്ഞിരിക്കുന്നത്.

ഇനി അത് മാത്രമല്ല ആനുകൂല്യം ലഭിച്ചിട്ടില്ലാത്ത ആളുകള് നിലവിൽ അവരുടെക്ഷേമനിധി ബോർഡുകളിലെ അംഗത്വത്തെ തെളിയിക്കുന്ന പേജിന്റെ അതായത് പാസ് ബുക്ക് അതോടൊപ്പം തന്നെ അവസാനം അംശാദായം അടച്ച ഒരു പകർപ്പ് അതോടൊപ്പം തന്നെ ബാങ്ക് അക്കൗണ്ട് 1FSC കോഡ് തുടങ്ങി വ്യക്തമാകുന്ന രീതിയിലുള്ള പേജിന്റെ പകർപ്പും അത് കൂടാതെ തന്നെ ഏറ്റവും ഒടുവിലായിട്ട് നമ്മുടെ ആധാർ കാർഡ് കൂടി ഇതോടൊപ്പം തന്നെ അപ്‌ലോഡ് ചെയ്യേണ്ടത് ഉണ്ട്. വിശദമായി അറിയാൻ കാണുക

Leave a Comment