കുറഞ്ഞ വിലയിൽ ടൈൽസ് ലഭിക്കുന്ന ഷോപ്പ്

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് നിങ്ങൾക്ക് വളരെ വിലക്കുറവിൽ ടൈൽസ് ലഭിക്കുന്ന അതായത് പകുതിവിലക്ക് ടൈൽസ് ലഭിക്കുന്ന ഷോപ്പ് പരിചയപെടുത്തുവാൻ ആണ് അതും ബ്രാൻഡഡ് ടൈൽസുകൾ.

നമ്മുടെ എല്ലാവരുടെയും ഒരു സ്വപ്നമാണ് ഒരു നല്ല വീട് പണിയുക എന്നത് അതിന് വേണ്ടി പല ആളുകളും വിദേശത്തും സ്വദേശത്തും അഹോരാത്രം പണിയെടുക്കുന്നു ഒരു വീട് നമ്മൾ പണി കഴിച്ചു കഴിഞ്ഞാൽ ആ വീട്ടിൽ മുറികളിലെല്ലാം മാർബിൾ ഇടണോ അതോ ടൈൽസ് വിരിക്കണോ എന്നുള്ള വളരെയധികം കൺഫ്യുഷൻ ഉണ്ടാകാറുണ്ട് പണ്ടൊക്കെ ആണെങ്കിൽ എല്ലാവരും മാർബിൾ ആണ് വിരിച്ചിരുന്നത് കാലം ഇപ്പോൾ വളരെയധികം മുന്നോട്ട് പോയി മാർബിളിനേക്കാളും ഉറപ്പും ഭംഗിയും ഉള്ള പല തരത്തിലുള്ള ടൈൽസുകൾ ഇപ്പോൾ മാർക്കറ്റുകളിൽ ലഭ്യമാണ് കൂടാതെ മാർബിളിന്റെ അത്ര വിലയും കൊടുക്കേണ്ട മാർബിളിനേക്കാളും വളരെയധികം ഡിസൈനിൽ ഇപ്പോൾ പല തരത്തിലുള്ള ടൈൽസുകൾ ഇപ്പോൾ കുറഞ്ഞ വിലയിൽ ലഭിക്കും അങ്ങനെയുള്ള ഒരു ഷോപ്പ് ആണ് ഇന്ന് ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ഷോപ്പ് ഉള്ളത് പാലക്കാട് ജില്ലയിലെ ചിറ്റൂർ റോഡിലുള്ള കാടാംകോഡ് എന്ന സ്ഥലത്തുള്ള സഹസ്രാ ടൈൽസ് ഷോപ്പ് ആണ് നിയർ ഗണപതി ടെമ്പിൾ ചന്ദ്രനഗർ പാലക്കാട്. ഫോൺ നമ്പർ ഇതാണ് രാജഗോപാൽ,9048318743-രാജ്‌കുമാർ 9744669902 ഈ നമ്പരിൽ വിളിക്കാം ഈയൊരു സ്ഥാപനത്തിന് ഒരു പ്രത്യേകത ഉണ്ട് അതായത് വെറും 20 രൂപ മുതൽ നമുക്ക് ഇവിടെ നിന്നും ടൈൽസ് ലഭിക്കുന്നതാണ് കടപ്പാട്. Travel Biz By Sumith.

വിശദമായി അറിയുന്നതിന് കാണുക

Leave a Comment