ദയവായി ഇതിലും കുറഞ്ഞ വിലയുള്ള വീട് ഇനി ചോദിക്കരുത്

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് സാധാരണക്കാരായ ജനങ്ങ ൾക്ക് അധികം പണം ചെലവാക്കാതെ എങ്ങനെ ഒരു വീട് നിർമ്മിക്കാൻ കഴിയും എന്നതിന് ഒരു ഉദാഹരണമായ ഒരു വീട് കാണിച്ചു തരുവാൻ ആണ്.

അതായത് ഈ കാലഘട്ടത്തിൽ പൈസ ഉള്ളവരും ഇല്ലാത്തവരും ഒക്കെ വീടുകൾ പണിയുന്നത് ഒരു പാട് വലിയ വീടുകൾ ആണ് ചിലർ 3000 സ്‌കോയർ ഫീറ്റ് വീട് ചിലർ 2000 സ്‌കോയാർ ഫീറ്റ് വീട് സത്യത്തിൽ ഇത്രയും വലിയ ഒരു വീട് വേണോ എന്ന് നിങ്ങൾ തന്നെ ഒന്ന് ചിന്തിച്ചു നോക്കുക ഒരു മനുഷ്യന്ടെ ആയുസ്സ് എന്ന് പറയുന്നത് മാക്സിമം ഒരു 50,അല്ലെങ്കിൽ 60, അതുമല്ലെങ്കിൽ 70 ഇതിൽ കൂടുതൽ ഒന്നും ഇപ്പോഴത്തെ ജനങ്ങൾ ഉണ്ടാകുന്നില്ല ഈ കുറച്ചു സമയം മനുഷ്യന് ജീവിക്കാൻ ഇത്രയും വലിയ വീട് എന്തിനാണ് മനുഷ്യൻ കടവും ലോണും ഒക്കെ എടുത്തു ഇത്രയും വലിയ വീട് നിർമ്മിച്ച് അതിൽ മനസമാധാനം ഇല്ലാതെ ജീവിക്കുന്നത് എന്തിനാണ് പിന്നെ ക്യാഷ് ഉള്ളവർക്ക് പണിയുന്നത് കൊണ്ട് വിരോധമില്ല എന്നാലും ഇത്രയും വലിയ ഒരു വീടിന്ടെ ആവശ്യം ചെറിയ ഒരു ഫാമിലിക്ക് ആവശ്യമുണ്ടോ അതിന്ടെ ചെറിയ ഒരു ഉദാഹരണമാണ് ഇതാ വളരെ ചെറിയ പൈസയിൽ ഒരു ഗൾഫ് കാരൻ അദ്ദേഹത്തിന്റെ കൈയിലുള്ള പൈസയ്ക്ക് ഒരു ചെറിയ വീട് പണിതിരിക്കുന്നത് കാണാം കാണാനും കിടക്കാനും നല്ല സൗകര്യമുള്ള ഒരു വീട് പണിതിരിക്കുന്നത്.വിശദമായി അറിയുന്നതിന്.വിളിക്കാം Shyam 7510217030 കടപ്പാട് Start Deal.

വിശദമായി അറിയാൻ കാണാം

Leave a Comment