പലിശ രഹിത വായ്പയിൽ വീട് നിർമ്മാണം

ഇനി നിങ്ങൾക്കും വീട് നിർമ്മിക്കാം പലിശയില്ലാതെ പലിശരഹിത വായ്പയിൽ കേരളത്തിൽ എവിടെയും എല്ലാ ജില്ലകളിലും വീട് നിർമ്മിച്ചു നൽകുന്നു പകുതി പണം കൊണ്ട് ഇനി വീട് നിർമ്മിക്കാം ബാക്കി വരുന്ന പകുതി പണം 50 മാസം കൊണ്ട് 50 ഘഡുക്കൾ ആയി കൃത്യഘഡുക്കൾ ആയി തിരിച്ചടച്ചാൽ മതിയാവും പലിശയൊന്നും ഇല്ലാതെ തന്നെ.

ഇതിൽ രണ്ട് പാക്കേജുകളാണ് വരുന്നത് 1400 രൂപയുടെ പാക്കേജ് ഒരെണ്ണം മറ്റേത് 1500 രൂപയുടേതും ആണ് വരുന്നത് 1400 രൂപയുടെ പാക്കേജിൽ ഫൗണ്ടേഷനും ഡോർ കട്ടിളയും ഉണ്ടാവുന്നതല്ല 1500 രൂപയുടെ പാക്കേജ് ആണ് വരുന്നതെങ്കിൽ എല്ലാ വർക്കുകളും ചെയ്‌തു തരുന്നതാണ് ബ്രാൻഡഡ് മെറ്റിരിയൽസ് ഉപയോഗിച്ച് മാത്രം അതായത് ഈ രണ്ട് പാക്കേജുകൾക്കും ബ്രാൻഡഡ് മെറ്റിരിയൽസ് മാത്രമാണ് ഉപയോഗിക്കുന്നത്.

കൂടാതെ മാസതവണകളുടെ 35 ശതമാനം സബ്‌സിഡിയും ഈ രണ്ട് പാക്കേജുകൾക്കും ലഭിക്കുന്നതാണ് ഇനി നമുക്ക് 1400 രൂപയുടെ പാക്കേജിനെക്കുറിച് പറയാം 1400 രൂപയുടെ പാക്കേജ് സ്‌കോയർ ഫീറ്റ് റൈറ്റ് ആണ് വരുന്നത് ജില്ലാ അടിസ്ഥാനത്തിൽ കുറച്ചു വ്യത്യാസം വരുന്നതാണ് 1400 രൂപയുടെ പാക്കേജിൽ ഫൗണ്ടേഷനും ഡോർ കട്ടിളയും ഉണ്ടാകുന്നതല്ല ബാക്കി എല്ലാ വർക്കുകളും ചെയ്തു തരുന്നതാണ്.

അതിന്ടെ പകുതി പണം നാലോ അഞ്ചോ ഘട്ടങ്ങളിലായി പുരോഗതിക്കനുസരിച്ചു തരേണ്ടതാണ് ബാക്കി വരുന്ന പകുതി പണം 50 മാസം കൊണ്ട് 50 ഘഡുക്കളായി തിരിച്ചടച്ചാൽ മതി അതിൽ 35 ശതമാനം സബ്‌സിഡിയും നൽകുന്നതാണ് ബ്രാൻഡഡ് മെറ്റിരിയൽസ് മാത്രമാണ് ഇതിന് ഉപയോഗിക്കുന്നത് ഉദാഹരണത്തിന് 1000 സ്‌കോയർ ഫീറ്റ് വീട് ആണ് നിങ്ങൾ ഉദ്ദേശിക്കുന്നത് എങ്കിൽ 14 ലക്ഷം രൂപയാണ് വരുന്നത് അതിന്ടെ പകുതി പണം അതായത് 7 ലക്ഷം രൂപ വീടിന്ടെ പുരോഗതിക്ക് അനുസരിച്ചു 4 ഘട്ടങ്ങളിലായി തരേണ്ടതാണ്.

ബാക്കി വരുന്ന 7 ലക്ഷം രൂപ മാസത്തിൽ 1400 രൂപ വീതം 50 മാസം കൊണ്ട് തിരിച്ചടക്കേണ്ടത് ആണ്, ഇനി അടുത്തതായി 1500 രൂപയുടെ പാക്കേജ് ആണ് പറയുന്നത് 1500 രൂപയുടെ പാക്കേജിൽ വീടിന്ടെ എല്ലാ വർക്കുകളും ചെയ്തു തരുന്നതാണ് ഫൗണ്ടേഷൻ മുതൽ കംപ്ലീറ്റ് ഡോർ കട്ടിള മുതൽ എല്ലാ വർക്കുകളും ചെയ്‌തു തരുന്നതാണ്.

അതിൽ 60 ശതമാനം വീടിന്ടെ പുരോഗതിക്കനുസരിച്ചു തരേണ്ടതാണ് നാലോ അഞ്ചോ ഘട്ടങ്ങളിലായിട്ട് 60 ശതമാനം നിങ്ങൾ തരേണ്ടതാണ് ബാക്കി വരുന്ന 40 ശതമാനം മാത്രമാണ് 50 മാസം കൊണ്ട് 50 ഘഡുക്കളായി തിരിച്ചടച്ചാൽ മതിയാകും ഇതിലും 35 ശതമാനം സബ്‌സിഡിയും ലഭിക്കുന്നതാണ്.

ഉദാഹരണത്തിന് 1000 സ്‌കോയർ ഫീറ്റ് വീടാണ് ഉദ്ദേശിക്കുന്നത് എങ്കിൽ ഇതിന് 15 ലക്ഷം രൂപയാണ് വരുന്നത് അതിന്ടെ 60 ശതമാനം അതായത് 9 ലക്ഷം രൂപ വീടിന്ടെ പുരോഗതിക്ക് അനുസരിച്ചു നാലോ അഞ്ചോ ഘട്ടങ്ങളിലായി തരേണ്ടതാണ് ബാക്കി വരുന്ന 6 ലക്ഷം രൂപ അതായത് 40 ശതമാനം മാസത്തിൽ 12000 രൂപ വീതം 50 മാസം കൊണ്ട് 50 കൃത്യ ഘഡുക്കളായി തിരിച്ചടക്കേണ്ടത് ആണ്.വിശദമായി അറിയാൻ വീഡിയോ കാണാം

Leave a Comment