പഞ്ചരത്‌നങ്ങളിലെ മൂന്ന് പേര്‍ വധുവായി ഒരുങ്ങി; ഗുരുവായൂരുല്‍

ഒരമ്മയുടെ വയറ്റിൽ നിന്ന് ഒറ്റ പ്രസവത്തിൽ അഞ്ചു കുഞ്ഞുങ്ങൾ കേരളക്കര ഏറെ ആശ്ചര്യത്തോടെയും ആകാംഷയോടെയും ശ്രവിച്ച വാർത്തയായിരുന്നു ആ പഞ്ചരത്‌നങ്ങളുടെ ജനനം അന്ന് മാധ്യമങ്ങളിലെല്ലാം മുൻപേജിൽ ഈ വാർത്ത വന്നു,

പിന്നീട് ആ അഞ്ചു കുഞ്ഞുങ്ങളുടെ വാർത്തകൾ പലപ്പോഴായി കേരളം കൂടുതൽ അറിഞ്ഞു ഇവരുടെ ചോറൂണും പേരിടലും എല്ലാം കേരളീയർ അറിഞ്ഞു അഞ്ചു കുഞ്ഞുങ്ങളും സ്‌കൂളിൽ ചേർന്നതുമെല്ലാം വാർത്തകളിൽ നിറഞ്ഞു കേരളക്കരയുടെ സ്വന്തം പഞ്ചരത്നങ്ങളിൽ മൂന്ന് പേര് വിവാഹത്തിനായി ഒരുങ്ങുകയാണ് പോത്തൻകോട് നന്നാട്ടുകാവിൽ പഞ്ചരത്നത്തെ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്തര,ഉത്തമ എന്നിവരാണ് ഒരേ ദിനത്തിൽ പുതുജീവിതത്തിലേക്ക് കടക്കുന്നത് കൂട്ടത്തിൽ ഉത്രജയുടെ വരന് വിദേശത്തുനിന്ന് എത്താനാകാത്തതിനാൽ ആ വിവാഹം മാറ്റി വക്കുകയായിരുന്നു കുവൈറ്റിലുള്ള ആകാശിനു എത്താൻ സാധിക്കാത്തത് ആണ് ഒരാളുടെ വിവാഹം മാറ്റി വയ്ക്കാൻ കാരണം

കൂട്ടത്തിലെ ഏക ആൺ തരിയായ ഉത്രജൻ പെങ്ങന്മാരുടെ താലികെട്ടിന് കാരണവരുടെ റോളിൽ ഉണ്ടാകും ഏറ്റവും അവസാനം ഗുരുവായൂരിൽ വച്ച് നടത്താനായിരുന്ന വിവാഹം കോവിഡിനും ലോക് ഡൗണും കാരണം മാറ്റി വയ്ക്കുകയായിരുന്നു വിവാഹത്തിന് ആഴച്ചകൾക്ക് മുൻപ് വരെ വരന് എത്താൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു തുടർന്നാണ് രണ്ടാം തവണയും ഉത്രജയുടെ വിവാഹം മാറ്റി വച്ചത് മൂന്ന് പേരുടെ വരന്മാർ ഗൾഫിലാണ് ലോക് ടൗണിനെ തുടർന്ന് ഇവർക്ക് നാട്ടിലെത്താൻ സാധിക്കാത്തതിനാലാണ് ഏപ്രിലിൽ.

നടത്തേണ്ടിയിരുന്ന വിവാഹം മാറ്റിവച്ചത് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആളൂർ സ്വദേശി KS അജിത്കുമാറാണ് ഫാഷൻ ഡിസൈനർ വിശദമായി അറിയാൻ വീഡിയോ കാണാം

Leave a Comment