നിങ്ങൾ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ. ചതിക്കുഴിയിൽ വീഴരുത്

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം വളരെ പ്രധാനപ്പെട്ട ഒരു കാര്യം നിങ്ങളെ അറിയിക്കുവാൻ ആണ് ഇന്ന് ഞാൻ വന്നിരിക്കുന്നത് നിങ്ങളുടെ ഫോണിൽ വാട്സ് ആപ്പ് ഉണ്ട് എന്നിരിക്കട്ടെ നമ്മൾ നമ്മളുടെ വാട്സാപ്പിൽ നമ്മൾ പല തരത്തിലുള്ള ഡേറ്റ സ്റ്റോർ ചെയ്തു വയ്ക്കാറുണ്ട് അല്ലെങ്കിൽ നമ്മുടെ പ്രൈവറ്റ് ആയിട്ടുള്ള രേഖകൾ നമ്മൾ ഇതിൽ സൂക്ഷിചു വയ്ക്കാറുണ്ട് ഈ രേഖകൾ ഒന്നും ഇപ്പോൾ സുരക്ഷിതമല്ല എന്നാണ് ഇപ്പോൾ അറിയുന്ന വിവരം.

കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യ മാധ്യമങ്ങളിൽ കൂടിയും പത്രങ്ങളിൽ കൂടിയും നമുക്ക് ഇത് പലർക്കും അറിയാൻ സാധിച്ചിട്ടുണ്ട് നിങ്ങളുടെ വാട്സാപ്പിൽ കിടക്കുന്ന രേഖകൾ ഹാക്കർമാർ പലരീതിയിലും അടിച്ചുമാറ്റി കൊണ്ടുപോകുന്നു ഇതു പലതരത്തിൽ വിൽക്കുകയും അല്ലെങ്കിൽ നമ്മളെ തന്നെ വിളിച്ചു ബ്ലാക്ക് മെയിൽ ചെയ്യുന്ന അവസ്ഥ വരെ ഉണ്ട് കേരളത്തിൽ ഇത് വളരെയധികം കൂടുതലാണ് താനും കഴിഞ്ഞദിവസം കേരള സൈബർ ടീം ഡിപ്പാർട്ട്മെൻറ് ഇതിനെക്കുറിച്ച് ഒരു പ്രത്യേക വാണിംഗ് നൽകുകയും ചെയ്തു അതുകൊണ്ടാണ് ഇന്ന് ഞാൻ ഇതിനെ കുറിച്ച് വിശദമായി പറയുന്നത് ഈ കാണുന്ന ആളുകൾ മുഴുവനായി തന്നെ ഞാൻ ഇത് പറഞ്ഞു തരുന്ന രീതിയിൽ നിങ്ങളുടെ ഫോണിൽ നിങ്ങൾ ചെയ്യുവാൻ ശ്രദ്ധിക്കുക വാട്സാപ്പിൽ ആണ് ഞാൻ ഈ പറയുന്ന രീതി നിങ്ങൾ ചെയ്യേണ്ടത്.

നിങ്ങളുടെ ഫോണിലെ ഡാറ്റകൾ നഷ്ടപ്പെടാതിരിക്കാനുള്ള ഒരു കാര്യമാണ് എന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരുന്നത് ഇത് ഞാൻ സ്ക്രീൻ റികാർഡ് വഴിയാണ് ആണ് പറഞ്ഞു തരുന്നത് നിങ്ങൾ ഇവിടെ പൂർണമായി കണ്ടതിനു ശേഷം നിങ്ങളുടെ വാട്സാപ്പിൽ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക ആദ്യം തന്നെ നമ്മുടെ വാട്സപ്പ് നമ്മൾ ഓപ്പൺ ആക്കി വെക്കണം അതിനുശേഷം നമുക്ക് ഈ സെറ്റിംഗ്സ് എന്ന് പറയുന്ന ഒരു ഓപ്ഷൻ ഉണ്ട് അതിൽ ക്ലിക്ക് ചെയ്തു സെറ്റിംഗ്സ് ലേക്ക് പോണം സെറ്റിംഗ്സിൽ അവിടെ കുറെ ഓപ്ഷൻ ഉണ്ട് അതിൽ നമുക്ക് പോകേണ്ടത് അക്കൗണ്ട് എന്നുപറയുന്ന ഓപ്ഷൻ ആണ്.

ഈ അക്കൗണ്ടിൽ ക്ലിക്ക് ചെയ്തുകഴിയുമ്പോൾ പുതിയ ഒരു ഓപ്ഷൻ തുറന്നുവരും അതിനകത്തു നമുക്ക് പോകാനുള്ളത് ടു സ്റ്റെപ്പ് വെരിഫിക്കേഷൻ എന്ന് പറയുന്ന ഒരു ലിങ്കിൽ ഈ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ നമുക്ക് ഓൺ ആക്കണം അതിന് വേണ്ടി നമ്മൾ എനേബിൾ എന്ന് ഉള്ളതിൽ ക്ലിക്ക് ചെയ്യുക ഇതിൽ നമ്മൾ ഒരു പിൻ നമ്പർ അടിച്ചു കൊടുക്കണം ആറ് ആക്ക പിൻ നമ്പർ ആണ് അടിച്ചു കൊടുക്കേണ്ടത് ഇത് രണ്ട് പ്രാവശ്യം അടിച്ചു കൊടുക്കുകയും വേണം ഇത് രണ്ടാമതായും എന്റർ ചെയ്ത് കൊടുക്കണം വിശദമായി അറിയാൻ വീഡിയോ കാണാം

Leave a Comment