പ്രസവകിടക്കയില്‍ നിന്നും യുവതി പോലീസിനെ വിളിച്ച് പറഞ്ഞത്

എല്ലാവർക്കും നമസ്കാരം വീട്ടിൽ കള്ളൻ കയറിയാലോ തർക്കങ്ങൾ തീർക്കാനോ ഒക്കെ പോലീസിനെ ആശ്രയിക്കുന്നവരാണ് നമ്മൾ എന്നാൽ കഴിഞ്ഞ ദിവസം കാസർകോട് പോലീസ് സ്റ്റേഷനിലേക്ക് ഒരു അസാധാരണ കോൾ എത്തി,

പ്രസവകിടക്കയിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു അമ്മയുടെ കോൾ ആണ് എത്തിയത് ഏഴു ദിവസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്ടെ ആശുപത്രിയിൽ ചികിത്സ ചെലവിനുള്ള പണം ആവശ്യപ്പെട്ട് ആയിരുന്നു ആ അമ്മയുടെ കോൾ അത് പോലീസിൻറെ ചുമതലയല്ല എന്ന് പറഞ്ഞു സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കൈവിട്ടില്ല പകരം കാര്യങ്ങൾ ചോദിച്ചു അപ്പോഴാണ് ആ അമ്മ തന്ടെ കരളലിയിക്കും കഥ പറഞ്ഞത് കാസർകോട് ഉളിയത്തടുക്ക സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ ഭാര്യയായിരുന്നു ആ അമ്മ 7 ദിവസം മുൻപാണ് മാസം തികയും മുമ്പ് ജനറൽ ആശുപത്രിയിൽ പ്രസവിച്ചത് ശ്വാസതടസ്സവും മറ്റു ബുദ്ധിമുട്ടുകളും കാരണം കുഞ്ഞിനെ നഗരസഭാ പരിധിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,

ഡിസ്ചാർജ് ചെയ്യാനിരിക്കെ ആശുപത്രിയിലെ ചെലവ് നാൽപതിനായിരം രൂപ ആയി ഭർത്താവ് സ്വന്തം ഓട്ടോറിക്ഷ വിറ്റ് 15,000 രൂപ സംഘടിപ്പിച്ചു ബാക്കി തുക കണ്ടെത്താൻ ഒരു നിവർത്തിയും ഉണ്ടായിരുന്നില്ല സാമ്പത്തികമായി താഴെതട്ടിലുള്ള ആ അമ്മ കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിൽ വിളിച്ച് സഹായം തേടുകയായിരുന്നു പിന്നെ ഒട്ടും വൈകിയില്ല വിവരമറിഞ്ഞ് സ്റ്റേഷനിലെ ജിടി സ്റ്റാഫ് സീനിയർ സിവിൽ പോലീസ് ഓഫീസർ കെ രാജേന്ദ്രൻ,

ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ മധു കാരക്കടവിനെ വിളിച്ച് സഹായിക്കാൻ സാധ്യതയുള്ളവരെ തേടി തുടർന്ന് ചന്ദ്രഗിരി ലയൺസ് ക്ലബ്ബിൻറെയും കാസർകോട് വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment