പൈസ അയച്ച പ്രവാസിക്ക് പറയാനുള്ളത്

നിന്റെ വീഡിയോയിലെ കരച്ചിൽ കണ്ട് പണം അയച്ച ആളാണ് ഞാൻ പണം അയച്ച പ്രവാസിക്ക് പറയാനുള്ളത് നമ്മുടെ ഫിറോസ് കുന്നും പറമ്പിലിനെയും അതുപോലെ തന്നെ ചാരിറ്റി പ്രവർത്തനം ചെയ്യുന്ന സാജൻ കേച്ചേരിയും അതുപോലെ യുള്ള ചാരിറ്റി പ്രവർത്തകരെയെല്ലാം വളരെ മോശക്കാരനാക്കി അവരെ ജയിലിലേക്ക് അടയ്ക്കുവാനുള്ള ഒരു തന്ത്രം നാന്നുകൊണ്ടിരിക്കുകയാണ്.

അവർക്കൊന്നും ജാതിയില്ല മതമില്ല ഒന്നുമില്ല രാഷ്ട്രീയം നോക്കിയല്ല അവർ സഹായം ചെയ്യുന്നത് അങ്ങനെയിരിക്കുന്ന സാഹചര്യത്തില് ഈ കുട്ടി പറയുന്നത് അവൾക്ക് ആരും ഇല്ലെന്നാണ് പറയുന്നത് ഇപ്പോൾ എല്ലാവരും ഉണ്ട് പാവപെട്ട എന്റെയും പൈസ ഉണ്ട് എന്റെ കൂട്ടുകാരൻന്ടെയും പൈസ ഉണ്ട് ഞങ്ങളുടെ കുടുംബത്തിലും ഒരു പാട് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട് അതൊക്കെ ഉണ്ടായിട്ടാണ് ഈ കുട്ടിയെ സഹായിച്ചത്.

ഇവൾക്ക് സഹായം ചെയ്തത് ഞങ്ങളെ പോലെയുള്ള പ്രവാസികളാണ് അല്ലാതെ അവളുടെ വീട്ടിൽ നിന്ന് കൊണ്ട് വന്നിട്ട് ചെയ്തതല്ല പൈസ കണ്ടപ്പോൾ ആ കുട്ടിക്ക് കണ്ണ് മഞ്ഞളിച്ചു ഞങ്ങളും പാവങ്ങൾ ആണ് ഞങ്ങൾക്കും ബുദ്ധിമുട്ടും പ്രയാസങ്ങളും ഒക്കെ ഉണ്ട് എന്നിട്ടാണ് ഞങ്ങൾ ഈ പൈസ അയച്ചു കൊടുത്തത്

മറ്റുള്ളവർക്ക്‌ പൈസ കൊടുക്കാൻ പറഞ്ഞപ്പോൾ ഇപ്പോൾ പറ്റില്ല ഒരു മൂന്നു മാസം കഴിഞ്ഞിട്ട് കൊടുക്കാമെന്ന് ഇവള് പറഞ്ഞത് എന്റെ അമ്മയുടെ ഓപ്പറേഷൻ നടത്തിയില്ല എന്നുണ്ടെങ്കിൽ എന്റെ അമ്മ മരിച്ചു കഴിഞ്ഞാൽ ഞാനും മരിക്കുമെന്ന് പറഞ്ഞു ഇത് കേട്ടപ്പോൾ ഞങ്ങൾക്ക് സഹതാപം തോന്നിയിട്ടാണ് ഞങ്ങൾ പൈസ അയച്ചു കൊടുത്തത് ഞങ്ങൾ പ്രവാസികളാണ്.

ഞങ്ങൾ ഇവിടെ ലോക് ഡൗണായിട്ട് കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഞങ്ങളുടെ വീട്ടിലും ഉണ്ട് ഒരു പാട് പാവങ്ങൾ ഉണ്ട് എന്നിട്ടും ഞങ്ങൾ പൈസ അയച്ചു കൊടുത്തു എന്റെ പൈസ 4500 ഉണ്ട് അതുപോലെ തന്നെ എന്ടെ കൂട്ടുകാരൻ 2500 രൂപ കൊടുത്തു അതുപോലെ ഓരോ പ്രവാസിയും പൈസ അയച്ചു കൊടുത്തു കാണാം

Leave a Comment