നിങ്ങളുടെ പാൻ കാർഡ് ഉപയോഗശൂന്യമാകും പുതിയ തീരുമാനം

നമസ്കാരം എല്ലാവർക്കും ഇൻഫർ മേറ്റീവ് ആയ ഒരു പുതിയ വീഡിയോയിലേക്ക് സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഈയൊരു വീഡിയോയിലൂടെ ഇപ്പോൾ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത്,

പാൻ കാർഡ് ഉള്ള എല്ലാവരും ഈ ഒരു വീഡിയോ മുഴുവൻ ആയിട്ട് കാണണം അല്ലെങ്കിൽ ഒരുപക്ഷേ നിങ്ങളുടെ പാൻകാർഡ് പ്രവർത്തനരഹിതമാകും നമ്മുടെ രാജ്യത്ത് നിരവധി ട്രാൻസാക്ഷൻസിന് വളരെയധികം ആവശ്യകത ഉള്ള ഒരു ഡോക്യുമെന്റ് ആണ് നമ്മുടെ പാൻകാർഡ് 18 തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തുന്നത് ആയിട്ട് വ്യക്തിഗതമായിട്ട് പാൻ കാർഡ് നിർബന്ധമാണെന്ന് ആദായനികുതിവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട് ഇങ്ങനെ ഇടപാടുകൾ നടത്തുന്നതിന് നിങ്ങളുടെ പാൻകാർഡ് ആധാറുമായിട്ട് ബന്ധിപ്പിക്കണമെന്നുള്ളത് നിർബന്ധമാണ് പക്ഷേ ഇപ്പോഴും ഒരുപാട് ആളുകളുടെ പാൻ കാർഡും ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല.

സാധാരണക്കാർക്ക് ഏറെ ആശ്വാസകരമായ ഒരു വാർത്തയാണ് ഇപ്പോൾ അറിയാൻ കഴിയുന്നത് നിങ്ങളുടെ പാൻ കാർഡും അതുപോലെ ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള തീയതി സർക്കാർ ഇപ്പോൾ നീട്ടി നൽകിയിട്ടുണ്ട് കേന്ദ്ര വിജ്ഞാപന പ്രകാരം പാൻ കാർഡ് ആധാറുമായിട്ട് ബന്ധിപ്പിക്കാനുള്ള അവസാന തീയതി എന്നത് 2021 മാർച്ച് 31 വരെ നീട്ടി നൽകിയിരിക്കുകയാണ് നിങ്ങളുടെ പാൻ കാർഡ് ആധാറുമായിട്ട് ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണ് അല്ലാത്തപക്ഷം നിങ്ങളുടെ പാൻകാർഡ് പ്രവർത്തനരഹിതമാകും അതുപോലെതന്നെ ഉപയോഗശൂന്യമാകും നിങ്ങൾ മനസ്സിലാക്കേണ്ട പ്രധാന ഒരു കാര്യം ഒരിക്കൽ നിങ്ങളുടെ പാൻകാർഡ് പ്രവർത്തനരഹിതമായി കഴിഞ്ഞാൽ നിങ്ങൾക്ക് പാൻകാർഡ്,

ഉപയോഗിക്കേണ്ടത് ആയിട്ടുള്ള സാഹചര്യത്തിൽ അത് വിധേയമാക്കാൻ ആയിട്ട് കഴിയുകയില്ല വിശദമായി അറിയുവാനും മനസിലാക്കുവാനും വീഡിയോ കാണുക

Leave a Comment