ക്ഷേമപെൻഷനുകൾ ജൂലായ് മാസം ഇങ്ങനെയാണ്

ഹായ് ഫ്രണ്ട്‌സ് എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ പറയുവാൻ പോകുന്നത് വളരെ പ്രധാനപെട്ട ഒരു കാര്യം പറയുവാനാണ് അതായത് ജൂലായ് മാസം 15 ആം തിയതി ക്ഷേമ പെൻഷൻ വാങ്ങുന്ന ആളുകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന പെട്ട ദിവസ്സം ആണ് ഈ വിഷയത്തെ കുറിച്ച് ആണ് ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത്.

ക്ഷേമ പെൻഷൻ വാങ്ങിക്കുന്ന ആളുകൾ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു ദിവസ്സം ആണ് വരുന്ന ജൂലായ് മാസം 15 ആം തിയതി ജൂലായ് മാസം 15 ആം തിയതി വരെയാണ് നിങ്ങൾക്ക് മസ്റ്ററിങ് നടത്തുവാനുള്ള അവസാന തിയതി സംസ്ഥാന സർക്കാർ നൽകിയിരിക്കുന്നത് ഇത് ഫെബ്രുവരി മാസം 15 ആം തിയതി വരെയായിരുന്നു ഗവൺ മെന്റ് നൽകിയിരുന്നത്.

കോവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റ് ഇതിന്ടെ സമയം നീട്ടി നൽകുകയായിരുന്നു ജൂലായ് മാസം 15 ആം തിയതിക്കുള്ളിൽ മസ്റ്ററിങ് നടത്താത്ത ആളുകൾക്ക് ക്ഷേമപെൻഷൻ കിട്ടുവാനുള്ള സാദ്ധ്യതകൾ കുറവാണ് 15 ആം തിയതിക്ക് ശേഷം ഒരു അവധി കിട്ടുവാനുള്ള സാദ്ധ്യതകൾ വളരെ കുറവ് ആണ് അതുപോലെ തന്നെ നിങ്ങൾ മനസിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം.

കണ്ടെയ്‌മെന്റ് സോണിൽ ഉള്ള ആളുകൾ അതായത് കോവിടിൻടെ ഒക്കെ പശ്ചാത്തലത്തിൽ വളരെയധികം ബുദ്ധിമുട്ടുന്ന ആളുകൾ ഉണ്ട് അവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത രീതിയിലുള്ള ലോക് ഡൗൺ ആണ് ഇപ്പോൾ പല സ്ഥലങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്നത് ഇതുപോലെ വ്യത്യസ്തങ്ങളായിട്ടുള്ള സ്ഥലങ്ങളിലുള്ളവർക്ക് നിങ്ങളുടെ ലോക് ടൗൺ കാലാവധി തീരുന്നതിന് ശേഷം ഒരാഴ്ച കൂടി മസ്റ്ററിങ് നടത്തുവാനുള്ള സാവകാശം നൽകിയിരിക്കുകയാണ് എന്നിരുന്നാൽ തന്നെ ഈ പ്രത്യേക അവസരത്തിൽ എത്ര കണ്ട് വിജയിക്കും എന്നുള്ള കാര്യം നമുക്ക് പറയുവാൻ സാധിക്കില്ല.

അതുകൊണ്ടു തന്നെ നിങ്ങൾക്ക് സാധിക്കുമെങ്കിൽ നിങ്ങൾ നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴി നിങ്ങൾ ഉടനെ തന്നെ മസ്റ്ററിങ് നടത്തുവാൻ ക്ഷമിക്കുക അതുപോലെ തന്നെ ക്ഷേമ പെൻഷനുകൾ അപേക്ഷിക്കുവാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഇപ്പോൾ ക്ഷേമ പെൻഷനുവേണ്ടി അപേക്ഷിക്കുവാൻ സാധിക്കുന്നതാണ് അതിനുള്ള സൗകര്യവും ഗവൺ മെൻറ് ഇപ്പോൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരുടെ എണ്ണം ക്രമാധീതമായി ഉയർന്നു കൊണ്ടിരിക്കുകയാണ് 2014 ൽ വെറും 24 ലക്ഷത്തോളം ആളുകൾ മാത്രമായിരുന്നു ക്ഷേമ പെൻഷനുകൾ വാങ്ങികൊണ്ടിരുന്നത് അത് 2020 ആയപ്പോഴേക്കും ഏകദേശം 49 ലക്ഷത്തോളം ആളുകൾ ആണ് ക്ഷേമ പെൻഷനുകൾ വാങ്ങുന്നത് അതുകൊണ്ടു തന്നെ ഗവണ്മെന്റ് ശക്തമായ അന്നേഷണങ്ങൾക്കു ശേഷം മാത്രമായിരിക്കും ക്ഷേമ പെൻഷനുകൾ പുതിയതായി അപേക്ഷിക്കുന്ന ആളുകൾക്ക് വിതരണം ചെയ്ത് തുടങ്ങുക ഈ ഒരു വസ്തുത കൂടി നിങ്ങൾ ഒന്ന് മനസിലാക്കി വയ്ക്കുക.

ഏറ്റവും കുറഞ്ഞ ക്ഷേമപെൻഷൻ തുകയായി ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് 1300 രൂപയാണ് കഴിഞ്ഞ വർഷം ഇത് 1200 രൂപ ആയിരുന്നു അതിന് ശേഷം 100 രൂപ കൂടി വർദ്ധിപ്പിച്ചു 1300 രൂപ യാക്കിയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.വിശദമായി അറിയുവാൻ വീഡിയോ കാണാം.

Leave a Comment