ഒക്ടോബറിലെ സൗജന്യ ഭക്ഷ്യ കിറ്റ് ഇരുപത്തി മൂന്നാം തീയതി ലഭിക്കും

വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഈയൊരു വീഡിയോയിലൂടെ നിങ്ങളുമായിട്ട് ആയിട്ട് ഷെയർ ചെയ്യുന്നത് ഏറ്റവും ലേറ്റസ്റ്റ് നോട്ടിഫിക്കേഷൻആണ് സെപ്റ്റംബർ മാസത്തിലെ കിറ്റ് വിതരണം ഇപ്പോൾ പൂർത്തിയാക്കുവാൻ ആയിട്ട് പോവുകയാണ്,

ഒക്ടോബർ മാസത്തിലെ പ്രതിമാസ ഭക്ഷ്യ കിറ്റ് വിതരണം ഒക്ടോബർ 23 ആം തീയതി മുതൽ ആരംഭിക്കുകയാണ് എന്ന സന്തോഷകരമായ വാർത്തയാണ് നിങ്ങളെ അറിയിക്കുന്നത് ആദ്യഘട്ടത്തിൽ സാധാരണ വിതരണം ചെയ്ത പോലെ തന്നെ മുൻഗണന കാർഡുകൾ ആയ AAY ഈ കാർഡ് ഉടമകൾക്ക് ആണ് വിതരണം ചെയ്യുക സെപ്റ്റംബർ മാസത്തിലെ കിട്ടിന്ടെ വിതരണം ഇതുവരെയായിട്ടും മിക്കസ്ഥലങ്ങളിലും പൂർത്തിയാക്കിയിട്ടില്ല മുൻഗണനേതര കാർഡുകൾക്കാണ് ഇനി കിറ്റുകൾ മിക്കസ്ഥലങ്ങളിലും ലഭിക്കാനുള്ളത് അങ്ങനെ കിറ്റുകൾ ലഭിക്കാത്ത സ്ഥലങ്ങളിലെ ആളുകൾക്കുള്ള ഭക്ഷ്യകിറ്റിന്ടെ വിതരണം ഈ മാസം ഇരുപത്തിയഞ്ചാം തീയതി വരെ ദീർഘിപ്പിച്ച് ഇരിക്കുകയാണ്,

അപ്പോൾ നിലവിൽ കിറ്റുകൾ ലഭിക്കാത്തവർ നിങ്ങൾ വിഷമിക്കേണ്ട ആവശ്യമില്ല നിങ്ങൾക്ക് തുടർന്നുള്ള ദിവസങ്ങളിൽ നിങ്ങളുടെ കിറ്റ്കൾ ലഭിക്കുന്നതായിരിക്കും ആദ്യഘട്ടകിറ്റിൽ ഉൾപ്പെടുത്തിയ സാധനങ്ങൾ പോലെ തന്നെ എട്ടുതരം ഭക്ഷ്യവസ്തുക്കളാണ് ഒക്ടോബർ മാസത്തിലെയും കിറ്റുകളിൽ ഉണ്ടാവുക ഒരു കിലോ പഞ്ചസാര ഉപ്പ് ആട്ട ഒരു കിലോ ചെറുപയർ 750 ഗ്രാം കടല 750 ഗ്രാം വെളിച്ചെണ്ണ അര ലിറ്റർ സാമ്പാർ പരിപ്പ് 250 ഗ്രാം മുളകുപൊടി 100 ഗ്രാം, ഇനി ഇവയെല്ലാം കൂടി,

ഉൾപ്പെടുത്തി സാധാരണ നമുക്ക് പാക്ക് ചെയ്തു വരുന്ന തുണിസഞ്ചി ഇത്രയും സാധനങ്ങളാണ് ഒക്ടോബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റിൽ നിങ്ങൾക്ക് ലഭിക്കുക

Leave a Comment