APL റേഷൻ കാർഡിൽ നിന്ന് BPL ലിസ്റ്റിലേക്ക് മാറണോ.നിങ്ങൾ ചെയ്യേണ്ടത്

എല്ലാവർക്കും നമസ്കാരം വളരെ പ്രധാനപ്പെട്ട ഒരു വാർത്തയാണ് അല്ലെങ്കിൽ ഒരു കാര്യമാണ് നിങ്ങൾക്ക് ഇന്ന് ഞാൻ പറഞ്ഞു തരുന്നത് നിങ്ങളിൽ പല ആളുകളും എന്നോട് മെസ്സേജ് അയച്ചും അതുപോലെതന്നെ കമൻറ് ബോക്സിൽ ഒക്കെ ചോദിച്ചിട്ടുണ്ട്,

ഞങ്ങളുടെ എപിഎൽ കാർഡ് ആണ് അത് ബിപിഎൽ കാർഡിലേക്കോ അല്ലെങ്കിൽ AAY കാർഡിലേക്കോ മാറ്റാൻ എന്തെങ്കിലും മാർഗമുണ്ടോ എന്നുള്ളത് അത്പോലെതന്നെ പുതിയതായിട്ട് റേഷൻ കാർഡ് അപേക്ഷ വെച്ച് ലഭിച്ച ആളുകൾക്ക് അത് വെള്ള കാർഡുകൾ ആയിരിക്കും കിട്ടിയിരിക്കുന്നത് പക്ഷേ അവർക്ക് ദാരിദ്ര്യരേഖക്ക് താഴെ താമസിക്കുന്ന അല്ലെങ്കിൽ ജീവിക്കുന്ന ആളുകളും ആണ് AAY അല്ലെങ്കിൽ ബിപിഎൽ കാർഡ് ലേക്ക് മാറുവാൻ എന്താണ് ചെയ്യേണ്ടത് ഇതെങ്ങനെ മാറി കിട്ടും എന്നുള്ള കാര്യങ്ങൾ പലരും ചോദിക്കാറുണ്ട് അപ്പോൾ ഈ വിഷയമാണ് ഇന്ന് നമ്മൾ സംസാരിക്കുന്നത്.

എപിഎൽ കാർട് ഉടമകൾ ബിപിഎൽ കാർഡിലേക്ക് മാറുവാൻ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് നിങ്ങൾക്ക് ഇത് എങ്ങനെയാണ് മാറി കിട്ടുന്നത് എന്നുള്ള കാര്യം ആണ് ഈ വീഡിയോയിൽ ഞാൻ പറഞ്ഞു തരുന്നത് അപ്പോൾ നമുക്ക് കൂടുതൽ വിശദാംശങ്ങളിലേക്ക് പോകാം എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് കേരളത്തിലെ ബിപിഎൽ കാർഡ് ഉടമകൾ അല്ലെങ്കിൽ AAY കാർഡ് കൈവശം വച്ചിരിക്കുന്ന ആളുകളിൽ പല ആളുകളും ഇതിന് അർഹത ഉള്ളവർ അല്ല കാരണം അവർ ഉയർന്ന രീതിയിൽ ജീവിക്കുന്ന ആളുകളാണ്

എന്നിരുന്നാൽ തന്നെ വളരെയധികം ആളുകൾ ബിപിഎൽ കാർഡ് കയ്യിൽ വച്ചിട്ടുമുണ്ട് ഇത് മാറുവാൻ വിശദമായി മനസിലാക്കുവാൻ വീഡിയോ കാണാം

Leave a Comment