സന്തോഷവാർത്ത കേരളത്തിലെ സ്ത്രീകൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായം

ഇന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് കേരളത്തിലെ സ്ത്രീകൾക്ക് ഏകദേശം 6000 രൂപ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായമായി ലഭ്യമാകുന്ന ഒരു പദ്ധതിയെ കുറിച്ച് ആണ് ഈ പദ്ധതിയെക്കുറിച്ചു കേരളത്തിലെ നല്ലൊരു ശതമാനം ആളുകൾക്കും അറിയത്തില്ല അറിയത്തില്ല എന്ന് മാത്രമല്ല ചില ആളുകൾക്ക് ഈ പദ്ധതിയെ കുറിച്ച് അറിയാമെങ്കിലും ഈ പദ്ധതിക്ക് ആരും അപേക്ഷിക്കാറില്ല,

രാജ്യത്തെ ശിശു മരണ നിരക്ക് ഗണ്യമായ രീതിയിൽ കുറയ്ക്കുവാൻ വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു കൊണ്ടുവന്നിരുന്ന പദ്ധതികളാണ് മാതൃ വന്ദനാ യോചനയും ജനനി സുരക്ഷാ യോചനയും ഈ പദ്ധതി പ്രകാരമാണ് കേരളത്തിലെയും ഇന്ത്യ യിലെയും സ്ത്രീകൾക്ക് 6000 രൂപ വീതം ഒരു സഹായമായി ലഭ്യമാകുന്നത് സംസ്ഥാനവും കേന്ദ്രവും ഒരുമിച്ചാണ് ഈ പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുന്നത് നാല് തവണകളായി 6000 രൂപ സ്ത്രീകൾക്ക് ലഭ്യമാകും ഈ തുക എങ്ങനെയാണ് ആർക്കൊക്കെയാണ് കിട്ടുന്നത് എന്നുള്ള കാര്യം നോക്കാം ഗർഭാവസ്ഥയിൽ ഉള്ള സ്ത്രീകൾക്കാണ് ഈ തുക ലഭ്യമാകുന്നത് ഈ പദ്ധതിക്ക് വേണ്ടി നിങ്ങൾ അപേക്ഷിക്കേണ്ടത് നിങ്ങളുടെ അടുത്തുള്ള അംഗൻ വാടികളിൽ നേരിട്ട് ചെന്നാണ് ഈ തുകയ്ക്ക് വേണ്ടി നിങ്ങൾ അപേക്ഷിക്കുവാൻ പോകുമ്പോൾ നിങ്ങളുടെയും നിങ്ങളുടെ ഭർത്താവിന്ടെയും ഐഡി പ്രൂഫും അതുപോലെ തന്നെ അഡ്രസ്സ് തെളിയിക്കുന്നതിനും ബന്ധപ്പെട്ട രേഖകൾ നിങ്ങൾ അംഗൻ വാടികളിൽ ഹാജരാക്കേണ്ടത് ഉണ്ട്,

ഇനി ഈ തുക എങ്ങനെയാണ് ലഭ്യമാകുന്നത് എന്നുള്ളത് നോക്കാം പ്രഗ്നൻസ് പിരിയഡിൽ നിങ്ങൾ അംഗൻ വാടികളിൽ രെജിസ്റ്റർ ചെയ്യുവാൻ പോകുമ്പോൾ ആദ്യമായി നിങ്ങൾക്ക് ആയിരം രൂപ ലഭിക്കും രണ്ടാമത്തെ തവണയായി ലഭ്യമാകുന്നത് രണ്ടായിരം രൂപയാണ് ഇത്‌ അപേക്ഷ വച്ച് 6 മാസത്തിന് ശേഷമായിരിക്കും ഈ രണ്ടാമത്തെ തുക ലഭ്യമാകുന്നത് മൂന്നാമത്തെ തവണയായി ലഭിക്കുന്നതും രണ്ടായിരം രൂപയാണ് അത് കുട്ടി ഉണ്ടായതിന് ശേഷമായിരിക്കും ഈ രണ്ടായിരം രൂപ ലഭ്യമാകുന്നത് ഹോസ്പിറ്റലുകളിൽ ആണ് ഡെലിവറി നടന്നതെങ്കിൽ ജനനി സുരക്ഷാ പദ്ധതിയിലൂടെ 1000 രൂപ നിങ്ങൾക്ക് നാലാമത്തെ തുകയും ലഭിക്കുകയും ചെയ്യും മുൻപ് ആധാർ കാർഡിലെയും മറ്റും പിശകുകൾ വന്നുകൂടിയ സമയങ്ങളിൽ പലർക്കും ഈ തുക ലഭ്യമായിരുന്നില്ല ഇപ്പോൾ, ക്ക്യൂ ആർ കോഡ് സംവിധാനം സർക്കാർ കൊണ്ടു വന്നിട്ടുണ്ട് അതുകൊണ്ട് തന്നെ ഈ പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന എല്ലാവർക്കും ഈ തുക ലഭ്യമാകും,

ഈ പദ്ധതിയിലേക്ക് നിങ്ങൾക്ക് അപേക്ഷിക്കാൻ വേണ്ട രേഖകൾ ഇവയാണ് ഐഡന്റിട്ടി കാർഡിൻടെ കോപ്പി അല്ലെങ്കിൽ ആധാർ കാർഡ് ബാങ്ക് പാസ് ബുക്കിന്ടെ കോപ്പി അതുപോലെതന്നെ ഏത് സ്ഥലത്താണോ നിങ്ങൾ താമസിക്കുന്നത് അവിടത്തെ അഡ്രസ്സ് തെളിയിക്കുന്നതിനുള്ള അഡ്രസ് പ്രൂഫ് ഇത്രയും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഈ പദ്ധതിയ്ക്കു വേണ്ടി നിങ്ങളുടെ അംഗൻ വാടികളിൽ അപേക്ഷിക്കുവാൻ സാധിക്കും A P L, B P L കാർഡ് എന്ന തരം തിരിവ് ഇല്ലാതെ എല്ലാവർക്കും തന്നെ ഈ തുക ലഭ്യമാകുന്നതാണ് അതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രയോജനമായിട്ട് കണ്ട് വരുന്നത് ഇത് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിച്ചു നൽകുക ഈ തുകയ്ക്ക് അപേക്ഷിക്കുവാൻ നിങ്ങൾക്ക് ഒരു നാണക്കേടും വിചാരിക്കേണ്ട ആവശ്യമില്ല സർക്കാർ തരുന്ന എല്ലാ അനുകൂല്ല്യങ്ങളും നമ്മൾ ചോദിച്ചു തന്നെ വാങ്ങണം അത് നമ്മളുടെ

Leave a Comment