സൗജന്യകിറ്റ് വിതരണം ഒക്ടോബർ ഇരുപത്തി മൂന്നാം തീയതി മുതൽ

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഇത് ഒക്ടോബർ മാസത്തെ സൗജന്യ കിറ്റ് വിതരണം എപ്പോഴാണ് ആരംഭിക്കുകഎന്ന് ഒരുപാട് ആളുകൾ ചോദിച്ചിട്ടുണ്ട്,

ശ്രദ്ധിക്കുക ഒഫീഷ്യല് അറിയിപ്പ് വന്നിട്ടുണ്ട് ഒക്ടോബർ ഇരുപത്തിമൂന്നാം തീയതി മുതൽ മഞ്ഞകാർഡ് ഉള്ള റേഷൻ കാർഡ് ഉടമകൾക്ക് ആദ്യഘട്ടം നമ്മുടെ സൗജന്യകിറ്റ് വിതരണം ആരംഭിക്കും ഒക്ടോബർ മാസത്തെ കിറ്റ് വിതരണം ആണ് ഒക്ടോബർ 23-ആം തീയതി മുതൽ ആരംഭിക്കുന്നത് അതേപോലെതന്നെ ഏത് ദിവസമാണ് നിങ്ങൾ പോയിട്ട് സൗജന്യകിറ്റ് വാങ്ങേണ്ടത് എന്നുള്ളതിന്ടെ ഷെഡ്യൂൾ ഇതുവരെ അനൗൺസ് ചെയ്തിട്ടില്ല അത് വന്നു കഴിഞ്ഞാൽ നിങ്ങളെ അറിയിച്ചു തരാം ഇത്തരം അതേപോലെ മറ്റൊരു കാര്യം സെപ്റ്റംബർ മാസത്തിലെ കിറ്റ് വിതരണം പൂർണമായും അവസാനിച്ചിട്ടില്ല,

അതുകൊണ്ട് ഇതുവരെ കിറ്റ് വാങ്ങാത്ത ആളുകൾ ഉണ്ടെങ്കിൽ ഒക്ടോബർ 25- ആം തീയതിക്കുള്ളിൽ നിങ്ങൾക്ക് പോയിട്ട് സൗജന്യകിറ്റ് വാങ്ങാം ശ്രദ്ധിക്കുക കൊറോണ സമയത്ത് ഗവൺമെൻറ് തരുന്ന ഏറ്റവും നല്ല ഒരു ആനുകൂല്യം തന്നെയാണ് ഈയൊരു സൗജന്യ കിറ്റ് ലൂടെ പാവങ്ങൾക്ക് ലഭിക്കുന്നത് അതുകൊണ്ട് അർഹതപ്പെട്ട എല്ലാ ആളുകളും പോയിട്ട് കിറ്റ് വാങ്ങുക ശ്രദ്ധിക്കുക ഇരുപത്തിമൂന്നാം തീയതി ആണ് ഒഫീഷ്യലി ഫേസ്ബുക്ക് പേജിൽ അറിയിപ്പ് വന്നിട്ടുണ്ട് പറ്റുമെങ്കിൽ മറ്റുള്ളവർക്ക്,

ഉപകാർപെടുവാൻ ഷെയർ ചെയ്ത് മറ്റുള്ള ആളുകൾക്ക് കൂടി എത്തിച്ചുകൊടുക്കുക വിശദമായി അറിയുവാനും മനസിലാക്കുവാനും വീഡിയോ കാണാം

Leave a Comment