വ്യാഴാഴ്ച മുതൽ കാർഡിന്റെ നിറമോ നമ്പറോ നോക്കാതെ ഭക്ഷ്യ കിറ്റ് വാങ്ങാം

എല്ലാവർക്കും നമസ്കാരം സെപ്റ്റംബർ മാസത്തെ സൗജന്യഭക്ഷ്യകിറ്റ് വിതരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് നമുക്ക് എല്ലാവർക്കും അറിയാം പല സ്ഥലങ്ങളിലും കിറ്റ് എത്താതാത്തത് മൂലം ഇപ്പോഴും നടക്കുന്നില്ല.

BPL കാർഡ് കാർക്കാണ് പല സ്ഥലങ്ങളിലും ഈ ഒരു പ്രശ്നം നേരിട്ടിട്ടുള്ളത് നമുക്ക് സിവിൽ സപ്ലൈസ് വകുപ്പിൽ നിന്ന് അറിയിപ്പ് കീട്ടിയിട്ടുള്ളത് നാളെമുതൽ കിറ്റിന്റെ വിതരണം ആരംഭിക്കും കാർഡിന്റെ നമ്പർ നോക്കണ്ട നിറം നോക്കണ്ട കിറ്റ് വാങ്ങാൻ ബാക്കിയുള്ള എല്ലാ ആളുകൾക്കും കിറ്റ് വാങ്ങാവുന്നതാണ് അതാണ് ഈ വീഡിയോയിൽ വ്യക്തമാക്കാൻ ഉദ്ദേശിക്കുന്നത് നാളെ മുതൽ അതായത് 15-10-2020 മുതൽ ഇനിയുള്ള ദിവസങ്ങളിലെല്ലാം നിങ്ങൾ കിറ്റ് വാങ്ങിയിട്ടില്ലെങ്കിൽ നിങ്ങൾക്ക് പോയി റേഷൻകടയിൽ നിന്ന് കിറ്റ് കൈപറ്റാവുന്നതാണ്,

അതായത് നിങ്ങളുടെ റേഷൻ കടയിൽ കിറ്റ് വന്നിട്ടുണ്ടോ എന്ന് മാത്രം നിങ്ങൾ അറിഞ്ഞാൽ മതി നാളെ ഔദ്യോഗികമായിട്ട് കിറ്റ് വാങ്ങിക്കാവുന്നത് വെള്ള കാർഡ് ഉടമകളായ 5 ,6 ,7 ,8 ,9 നമ്പറിൽ അവസാനിക്കുന്നവർക്കാണ് അതുകൊണ്ട് തന്നെ ഇത് വരെയുള്ള എല്ലാ നമ്പറുകളും ഈ പോസ്സ് മിഷ്യനിലേക്ക് അപ്‌ഡേറ്റ് ആയിക്കഴിഞ്ഞു അപ്പോൾ അതിന് ശേഷം എല്ലാ ആളുകൾക്കും മഞ്ഞക്കാർഡ് ആയാലും പിങ്ക് കാർഡ് ആയാലും നീല കാർഡ് ആയാലും വെള്ള കാർഡ് ആയാലും നിങ്ങൾ കിറ്റ് വാങ്ങിയിട്ടില്ലെങ്കിൽ നിങ്ങളുടെ റേഷൻകടയിൽ കിറ്റ് ഉണ്ടോ എന്ന് എന്ന് നിങ്ങൾ അന്നേഷിക്കുക നിങ്ങൾ പോയിട്ട് കിറ്റ് വാങ്ങിക്കുക,

അപ്പോൾ ഒരു 20-താം തീയതി വരെയൊക്കെയേ ചിലപ്പോൾ കിറ്റ് വിതരണം ഉണ്ടാവുകയുളൂ വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment