കേന്ദ്രസർക്കാർ നൽകുന്നു മാസം 3000 രൂപ. വേഗം അപേക്ഷിക്കാം

എല്ലാവർക്കും നമസ്കാരം ഏറ്റവും കൂടുതൽ സന്തോഷം നൽകുന്ന ഒരു വാർത്തയിലേക്ക് എല്ലാവർക്കും സ്വാഗതം നമ്മുടെ സംസ്ഥാനത്തുള്ള കർഷകരെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ച ഒരു പദ്ധതിയാണ്,

കിസാൻ മന്തൻ യോചന എന്ന് പറയുന്ന പദ്ധതി PM കിസ്സാൻടെ ഔദ്യോഗിക പോർട്ടൽ വഴി കിസാൻ മന്തൻ യോചന എന്ന് പറയുന്ന പദ്ധതിയെ പറ്റിയും അതിലേക്ക് അപേക്ഷിക്കുന്ന ആളുകളുടെ തത്സമയ അപ്‌ഡേഷൻ സഹിതം നമുക്ക് അറിയാനായി സാധിക്കുന്നു എന്നുള്ളതാണ് ഈ പദ്ധതിയുടെ സവിശേഷത അത് മാത്രമല്ല മാസം തോറും കർഷകർക്ക് 3000 രൂപ വീതം പെൻഷൻ ലഭിക്കുന്നു ഇനി ആ കർഷകൻ മരണപ്പെട്ട് കഴിഞ്ഞാൽ അദ്ദേഹത്തിന് തുടർന്ന് കുടുംബപെൻഷനായിട്ട് അദ്ദേഹത്തിന്റെ ഭാര്യക്ക് അല്ലെങ്കിൽ ജീവിത പങ്കാളിക്ക് നിലവിൽ ലഭിക്കുക 1500 രൂപ വീതം പെൻഷൻ ഈ പെൻഷൻ പദ്ധതിയിലേക്ക് നമുക്ക് ആധാർ കാർഡും ബാങ്ക് അക്കൗണ്ടും മതി അക്ഷയ ജനസേവ കേന്ദ്രരങ്ങൾ അതും മിനിസ്റ്ററി ഓഫ് ഇൻഫർമേഷൻ വകുപ്പിന് കീഴിലുള്ള അംഗീകാരത്തിൽ പ്രവർത്തിക്കുന്ന അക്ഷയ ജനസേവാ കേന്ദ്രങ്ങൾ വഴി ഈ പദ്ധതിയിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട് ആധാർ കാർഡും ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസും സഹിതം നമുക്ക് പോയി കഴിഞ്ഞാൽ അതായത് നമുക്ക് അപേക്ഷിച്ചു ഈ അനുകൂല്യത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകും അതിനെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ വീഡിയോയിലൂടെ ഏറ്റവും ലളിതമായിട്ട് നിങ്ങളോട് ഒന്ന് പങ്ക് വയ്ക്കുന്നു
കടപ്പാട് Media Companion.

വിശദമായി അറിയുവാൻ കാണുക

Leave a Comment