വീട്ടിൽ വൈദ്യുതി കണക്ഷൻ ഉള്ളവർ എല്ലാം ഈ കാര്യം ശ്രദ്ധിക്കുക

എല്ലാവർക്കും നമസ്‌കാരം പുതിയൊരു വീഡിയോയിലേക്ക് ഏവർക്കും സ്വാഗതം വീട്ടിൽ വൈദ്യുതി ഉള്ളവരും വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നവരും ഈ വീഡിയോ മുഴുവനായിട്ട് കാണാൻ ശ്രമിക്കുക ഇന്ന് അല്ലെങ്കിൽ നാളെ നിങ്ങൾക്ക് ഇത് കൊണ്ട് ഉപകാരപ്പെടും,

നമ്മുടെ വീട്ടിലെ ഓരോ ഉപകരണങ്ങളും എത്രമണിക്കൂർ പ്രവർത്തിപ്പിച്ചാലാണ് ഒര് യൂണിറ്റ് വൈദ്യുതി ആവുക എന്ന് നമുക്ക് നോക്കാം നിലവിൽ KSEB യുണിറ്റ് അടിസ്ഥാനത്തിലാണ് വൈദ്യതി ബില്ല് കണക്കാക്കുന്നത് ഒരു യൂണിറ്റിന് മൂന്ന് രൂപയ്ക്ക് മുകളിലാണ് വരുന്നത് നമ്മുടെ വീട്ടിലെ ഓരോ ഉപകരണങ്ങളും അതായത് ഫ്രിഡ്ജ്, AC ,വാഷിങ് മെഷീൻ, എന്നിങ്ങനെ ഓരോ ഉപകരണങ്ങളും എത്ര മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ഒരു യുണിറ്റ് വൈദ്യുതി ആകുമെന്ന് നമുക്ക് നോക്കാം ഇത് വഴി നമ്മുടെ വീട്ടിലെ ഏതെങ്കിലും ഉപകരണങ്ങൾ കൂടുതൽ കറണ്ട് വലിക്കുന്നുണ്ടോ എന്ന് നമുക്ക് നോക്കാൻ സാധിക്കും,

അതുപോലെ തന്നെ എന്തെങ്കിലും കംപ്ലൈഡ്‌ ആയിട്ടുണ്ടോ എന്ന് നമുക്ക് അറിയാൻ സാധിക്കുന്നത് ആണ് ഇനി നമുക്ക് നമ്മുടെ വീട്ടിലെ ഓരോ ഉപകരണങ്ങളും എത്ര മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ഒരു യുണിറ്റ് വൈദ്യുതി ആവുമെന്ന് നമുക്ക് നോക്കാം ആദ്യം തന്നെ നമ്മുടെ വീടുകളിലെ ഏറ്റവും വൈദ്യുതി വലിക്കുന്ന ഒരു ഉപകരണമാണ് ഇൻജെക്ഷൻ കുക്കർ അപ്പോൾ ഇൻജെക്ഷൻ കുക്കർ എത്ര മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആണ് ഒരു യുണിറ്റ് വൈദ്യതി ആവും എന്ന് നമുക്ക് നോക്കാം അതായത് 30 മിനിറ്റ് പ്രവർത്തിപ്പിച്ചാൽ,

അതായത് 2000 വാട്സ് 30 മിനിറ്റ് പ്രവർത്തിപ്പിച്ചാൽ ഒരു യൂണിറ്റ് വൈദ്യുതി ആവും വിശദമായി അറിയുവാനും മനസിലാക്കുവാനും വീഡിയോ കാണാം

Leave a Comment