വീടും സ്ഥലവും ഉള്ളവരെല്ലാം ശ്രദ്ധിക്കുക കേരളത്തിൽ പുതിയ സംവിധാനം വരുന്നു

എല്ലാവർക്കും നമസ്കാരം വളരെ പ്രധാനപ്പെട്ട ഒരു വാർത്തയിലേക്ക് എല്ലാവർക്കും സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർ മേഷൻ ആണ് ഈയൊരു വീഡിയോയിൽ ഞാൻ നിങ്ങളുമായിട്ട് ഷെയർ ചെയ്ത് നൽകുന്നത്.

വീടും സ്ഥലവും ഉള്ളവരും അതുപോലെ തന്നെ വീടും സ്ഥലവും വാങ്ങാനായി ഉദ്ദേശിക്കുന്നവരും ഈ വീഡിയോ മുഴുവനായിട്ടും കാണുക കൂടാതെ ഇഷ്ടപെട്ടാൽ ഈ വീഡിയോ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് നൽകുക കൂടാതെ ഒന്ന് ലൈക്ക് ചെയ്തേക്കുക നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ് വീടും സ്ഥലവും സംബന്ധിച്ച വിവരങ്ങൾക്ക് വേണ്ടിയും പല വിധത്തിലുള്ള പേപ്പർ ശരിയാക്കുവാനും നമ്മൾ പല പല സർക്കാർ ഓഫീസുകൾ കയറിയിറങ്ങാറുണ്ട് അല്ലേ പ്രത്യേകിച്ചും ഏറ്റവും അധികം കയറിയിറങ്ങുന്ന സ്ഥലങ്ങൾ എന്ന് പറയുന്നത് പഞ്ചായത്ത് അതുപോലെ തന്നെ മുൻസിപ്പാലിറ്റി പിന്നെ കോർപ്പറേഷനുകൾ എന്നിവയാണ് ഇനി ഇങ്ങനെയുള്ള ഈ സംവിധാനങ്ങളൊക്കെയും ഇനി പഴങ്കഥയായിട്ട് മാറാനായിട്ട് പോകുകയാണ് അതായത് ഇതിനായിട്ട് സർക്കാർ നിലവിലുള്ള ഒരു സംവിധാനം മുഴുവൻ വ്യാപിപ്പിക്കുവാനായിട്ട് പോകുകയാണ് ഈ കാര്യങ്ങൾ എല്ലാ ആളുകൾക്കും വളരെയധികം പ്രയോജകനാകരമാകും എന്നാണ് പറയപെടുന്നത് അതായത് ഇനി നമുക്ക് ഭൂമി സംബന്ധമായ കാര്യങ്ങൾ നടത്തുന്നതിന് വേണ്ടി റവന്യൂ ഓഫീസുകൾ കയറിയിറങ്ങേണ്ട കാരണം ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുടെ വിവരങ്ങൾ എല്ലാം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു ജനങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കാനുള്ള നടപടികളുമായിട്ട് സർക്കാരും കാർഷികറവന്യൂ വകുപ്പും ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ് വിശദമായി മനസിലാക്കുവാൻ കാണുക കടപ്പാട്. Chrishal Media.

ഈയൊരു അറിവ് മനസിലാക്കുക

Leave a Comment