ഏതു ആകൃതിയിലുള്ള ഭൂമിയും എത്ര സെൻറ് ഉണ്ടെന്ന് സ്വയം വളരെയെളുപ്പം തന്നെ അളന്നു കണ്ടുപിടിക്കാം

നാം ഒരു ഭൂമി വാങ്ങിക്കുവാൻ പോകുമ്പോൾ അത് എത്ര സെൻറ് ഉണ്ട് എന്ന് ആധാരത്തിൽ പറയുന്നതു പോലെ

ഉണ്ടോയെന്ന് ശരിക്കും അറിയുവാനായി പലർക്കും ആഗ്രഹം ഉണ്ടായിരിക്കും. എന്നാൽ പൊതുവേ സാധാരണക്കാരായ ആളുകൾക്ക് ഇത്തരത്തിൽ ഭൂമിയുടെ സെൻറ് അളക്കുവാൻ സാധിക്കുകയില്ല. എന്നാൽ ഇവിടെ വീഡിയോയിൽ ഏതു തരത്തിലുള്ള ഭൂമി ആണെങ്കിലും അതിൻറെ ശരിയായ അളവ് എടുത്തു സെൻറ് കണ്ടുപിടിക്കാനുള്ള വിദ്യ കാണിച്ചുതരുന്നുണ്ട്. നമ്മൾ പലപ്പോഴും വാങ്ങാൻ പോകുന്ന ഭൂമി ചതുരത്തിലും സമചതുരത്തിലും L ഷേപ്പിൽ ഉള്ളതും ഒരുപക്ഷേ ത്രികോണ ആകൃതിയിൽ ഉള്ളതും ആയിരിക്കും. ചിലവ ഇതിലും ബുദ്ധിമുട്ടുള്ള പ്രത്യക ഷേപ്പിൽ ഉള്ളതും ആയിരിക്കും. അതുകൊണ്ടുതന്നെ ഇവയുടെ അളവ് കണ്ടുപിടിക്കുവാൻ പെട്ടെന്ന് നമുക്ക് സാധിക്കുകയില്ല. എല്ലാവർക്കും ശരിയായ അളവ് സ്ഥലത്തിൻറെ കണ്ടുപിടിക്കാൻ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും ഇതുമൂലം സാധിക്കാറില്ല. അതിനാൽ തന്നെ ഇവിടെ കാണിക്കുന്ന രീതിയിലുള്ള വിദ്യ ഉപയോഗിച്ച് ശ്രമിക്കുകയാണെങ്കിൽ നമ്മുടെ സ്ഥലത്തിൻറെ അളവ് കൃത്യമായി കണ്ടു പിടിക്കുവാൻ ആയി കഴിയും.അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള വീഡിയോ സാധാരണക്കാരായ ആളുകൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും. അതുകൊണ്ടു.തന്നെ മറ്റുള്ളവരിലേക്ക് കൂടി ഇത്തരത്തിൽ ഉള്ള നല്ല അറിവുകൾ പങ്കു വയ്ക്കുവാൻ ആയി ശ്രമിക്കുക.

കൂടുതലായി അറിയാം

Leave a Comment