കെ എസ് എഫ് ഇ കുട്ടികൾക്ക് പഠിക്കാൻ ലാപ് ടോപ്പ് നൽകുന്നു

എല്ലാവർക്കും പുതിയ ഒരു ഇൻഫർമേഷനിലേക്ക് സ്വാഗതം നമുക്ക് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ് വിദ്യാർത്ഥികൾക്ക് പഠിക്കാനാവശ്യമായ ലാപ്ടോപ്പുകൾ നൽകുന്ന കാര്യം K S F E യും അതേപോലെതന്നെ കുടുംബശ്രീയും സംയുക്തമായി പ്രവർത്തി കൊണ്ടാണ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ലാപ്ടോപ്പുകൾ ലഭിക്കുക.

15000 രൂപയിൽ താഴെയുള്ള പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ലാപ്ടോപ് ആകും ലഭിക്കുക അതിൽ ഗെയിമിംഗ് സംവിധാനം ഉണ്ടാകില്ല എന്നുള്ള ചെറിയൊരു അപ്ഡേറ്റും കൂടെ ഉണ്ട് അപ്പോൾ ഈ ലാപ്പ് ടോപ് വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾ എന്താണ് ചെയ്യേണ്ടത് എന്നാണ് നമ്മുടെ കെഎസ്എഫ്ഇ മുഖേനയുള്ള ഒരു ചിട്ടിയാണ് ഇത് വിദ്യ ശ്രീ എന്ന ചിട്ടി ആദ്യം നമ്മൾ ആ ചിട്ടിയിൽ ചേരുക അതിനുശേഷം മൂന്ന് മാസം. ഒരു മാസം 500 രൂപ വച്ച് മൂന്ന് മാസം 1500 രൂപ അടയ്ക്കുക അപ്പോൾ ഈ 1500 രൂപ നമ്മൾ മൂന്നുമാസം അടച്ചുകഴിഞ്ഞാൽ അഡ്വാൻസ് ആയിട്ട് ലാപ് ടോപ്പ് ലഭിക്കും ഇനി പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് ആവശ്യം ഉണ്ടെങ്കിൽ അവർക്ക് 2500 രൂപ സബ്സിഡി ലഭിക്കുന്നുണ്ട്.

മറ്റ് വിഭാഗം ആളുകൾക്ക് ഓരോ പത്താമത്തെ തവണത്തെയും അടവ് തവണകൾ K S F E തന്നെ അടയ്ക്കും അപ്പോൾ ടോട്ടൽ 1500 രൂപ K S F E തന്നെ അടയ്ക്കും മൊത്തത്തിൽ 30 മാസം ആണ് നമ്മൾ തവണകളായി 500 രൂപ വച്ച് അടക്കേണ്ടത് അപ്പോൾ 15000 രൂപയിൽ താഴെയുള്ള എല്ലാ സൗകര്യങ്ങളോടും കൂടി ഉള്ള ഒരു ലാപ്ടോപ്പ് ആകും ലഭിക്കുക ഐടി വകുപ്പാണ് ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് അതുകൊണ്ട് ലാപ്ടോപ്പ് നൽകാൻ വേണ്ടിയിട്ട് ഉള്ള ചിട്ടിയിൽ K S F E തയ്യാറാണ് അതുകൊണ്ടാണ് പുതിയ ഒരു അപ്ഡേറ്റ് വന്നത് ഇതിൽ നമ്മുടെ കുടുംബശ്രീക്ക് ഉള്ള ബെൻഫിറ്റ് എന്താണെന്ന് പറഞ്ഞാൽ 2% അവർക്ക് കിട്ടും അതായത് ഈ പണം പിരിച്ചെടുക്കലും അതായത് ചേർന്ന് ആളുകളിൽ നിന്നും പണം ഓരോ തവണകൾ പിരിച്ചെടുത്തുകൊണ്ട് കുടുംബശ്രീയാണ് K S F E ക്ക് നൽകേണ്ടത് അതുകൊണ്ട് ഈ ഒരു പ്രവർത്തനം ഉള്ളതുകൊണ്ട് കുടുംബ ശ്രീക്ക് രണ്ട് ശതമാനം കമ്മീഷൻ എന്ന രീതിയിൽ ലഭിക്കും ഇങ്ങനെയൊക്കെയാണ് ലാപ് ടോപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിലവിൽ അതിന്ടെ രജിസ്ട്രേഷൻ നടപടികൾ തുടങ്ങിയിട്ടുണ്ട് അത് സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ എന്തായാലും നിങ്ങളെ ഞാൻ അറിയിച്ചു തരുന്നതായിരിക്കും.

Leave a Comment