കേന്ദ്രസർക്കാരിന്ടെ ഒരു പെൻഷൻ സ്‌കീം

എല്ലാവർക്കും നമസ്കാരം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ കോവീടിൻടെയൊക്കെ പശ്ചാത്തലത്തിൽ ഇപ്പോഴും നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നു വിവിധങ്ങൾ ആയിട്ടുള്ള അനുകൂല്യങ്ങളോടൊപ്പം കേന്ദ്ര സർക്കാരിന്റെ മാസം 3000 രൂപ വീതം നൽകുന്ന ഒരു പ്രത്യേക പദ്ധതി

അതും കേവലം 55 രൂപയിൽ സാധാരണ ജനങ്ങളിലേക്ക് എത്തിച്ചേരുകയാണ് ബാങ്ക് അക്കൗണ്ടും ആധാർ കാർഡും ഉണ്ടോ ഇതിലേക്ക് നിങ്ങൾക്കും അപേക്ഷിക്കാനായിട്ട് സാധിക്കും നിലവിൽ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഇന്നീ ഒരു പദ്ധതി പ്രാവർത്തികമായി തന്നെ അതായത് കാര്യക്ഷമമായി തന്നെ പ്രവർത്തിക്കുന്നുണ്ട്

ലൈഫ് ഇഷുറൻസ് കോർപ്പറേഷൻ അതോടൊപ്പം തന്നെ കേന്ദ്ര ഗവൺ മെന്റും സഹകരിച്ചു നടപ്പിലാക്കുന്ന ഈ പദ്ധതിയെ പറ്റിയുള്ള വിശദാംശങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നു കേന്ദ്ര സർക്കാർ മാസം 3000 രൂപ വീതം ആണ് ഈ പദ്ധതിപ്രകാരം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത് നിലവിൽ ഓരോ മാസവും 3000 രൂപ വീതം എത്തിച്ചേരുമെന്നാണ് കേന്ദ്രഗവൺമെന്റ് പറഞ്ഞിരിക്കുന്നത്.

ഇനി അത് മാത്രമല്ല നമുക്കറിയാം ഇപ്പോൾ കേവലം 3000 രൂപ വീതം മാസം എത്തിച്ചേരുമെന്ന് പറയുമ്പോൾ ഇനി ഭാവിയിലേക്ക് നമുക്ക് ആ 3000 രൂപ എന്നുള്ളത് പിന്നീട് വർധിപ്പിക്കാനോക്കെ സാധ്യതയുണ്ട് അത് മാത്രമല്ല പ്രത്യേകം വേറെ എന്തെങ്കിലും ഒക്കെ ആനുകൂല്യങ്ങൾ പോലും ഈ പദ്ധതിയിലൂടെ ലഭിക്കാനായിട്ട് സാധ്യതയുണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത് ശ്രം യോഗി മൻ തൻ യോചന എന്ന് പറയുന്ന പദ്ധതിയാണ് കേന്ദ്രസർക്കാർ നടപ്പിലാക്കി വരുന്നത്.

സാധാരണക്കാരെ സഹായിക്കാൻ വേണ്ടിയുള്ള പ്രത്യേക പദ്ധതി അതായത് അസംഘടിത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന ആളുകളെ സംബന്തിചിടത്തോളം ഏറ്റവും പ്രയോജനകരമായ ഒരു പെൻഷൻ പദ്ധതിയാണ് ഈ ശ്രം യോഗി മൻ തൻ യോചന നമുക്കറിയാം അസംഘടിത തൊഴിൽ മേഖലയിൽ വർക്ക്‌ ചെയ്യുന്നവർക്ക്‌ വേണ്ടി ഈ പ്രത്യേക ആനുകൂല്യം കേന്ദ്രസർക്കാർ നടപ്പിലാക്കുമ്പോൾ നമ്മൾ 18 വയസ്സുമുതൽ 40 വരെയുള്ളവർക്ക് ഈ പദ്ധതിയുടെ ഭാഗമാകാനായിട്ട് സാധിക്കും.വിശദമായി അറിയാൻ കാണാം

Leave a Comment