ടൈൽസ്. ഗ്രാനൈറ്റ്. മാർബിൾ. മേടിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ പറയുവാൻ ആണ് നമ്മൾ എല്ലാവരും വീട് പണിയുമ്പോൾ അടിയിൽ വിരിക്കാൻ ഉപയോഗിക്കുന്നത് മാർബിൾ അല്ലെങ്കിൽ ടൈൽസ് ആണ്.

വീട് പണി കഴിഞ്ഞു കഴിഞ്ഞാൽ ഫ്ലോറിൽ എന്താണ് വിരിക്കേണ്ടത് എന്ന് എല്ലാവർക്കും ഒരു കൺഫ്യുഷൻ തന്നെയാണ് എന്തെങ്കിലും വിരിക്കാം എന്ന് വിചാരിച്ചു നമ്മൾ പല ആളുകളുമായി സംസാരിച്ചു കഴിയുമ്പോൾ വ്യക്തമായ ഒരു അറിവ് നമുക്ക് ലഭിക്കുന്നില്ല എന്നാലും കംഫ്യുഷൻ തീരുന്നില്ല മാർബിൾ വിരിക്കാമെന്ന് വിചാരിച്ചാൽ അതിനെ പറ്റി വലിയ അറിവൊന്നും സാധാരണക്കാരായ നമുക്ക് ഉണ്ടാവുകയുമില്ല അതുപോലെ തന്നെയാണ് ടൈൽസ് വിരിക്കാമെന്ന് വിചാരിച്ചാലും ആർക്കും അതിനെ പറ്റി വലിയ അറിവൊന്നും ഇല്ല എന്നാൽ ഇന്ന് ഞാൻ ഇവിടെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് വീടിന്ടെ എല്ലാവർക്കുകളും കഴിഞ്ഞു അതിൽ നിങ്ങൾ മാർബിൾ വിരിക്കുകയോ അല്ലെങ്കിൽ ടൈൽസ് വിരിക്കുകയോ ചെയ്തോളു ധൈര്യമായിട്ട് അതിന് മുൻപ് ഈ വീഡിയോ നിങ്ങൾ മുഴുവനായിട്ട് കാണുക അപ്പോൾ നിങ്ങൾക്ക് ഫ്ലോറിന് എന്താണ് വിരിക്കേണ്ടത് എന്ന് വ്യക്തമായ ഒരു ധാരണ ലഭിക്കും കാരണം 30 വർഷത്തിൽ ഏറെയായി ഈ ഫീൽഡിൽ നിൽക്കുന്ന ഒരാൾ നിങ്ങൾ ഫ്ലോറിൽ വിരിക്കേണ്ടത് മാർബിൾ ആണോ അതല്ലെങ്കിൽ ടൈൽസ് ആണോ ഫ്ലോറിൽ വിരിക്കുവാൻ നല്ലത് വിശദമായി പറഞ്ഞു തരും കൂടാതെ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നിങ്ങൾക്ക് വിളിക്കാം Surabhi Innovation Pvt Ltd, MC Road Angamaly. ഷാജു അഗസ്റ്റിൻ വാട്സാപ്പ് +919447008127 അങ്കമാലി.കടപ്പാട് Ebadu Rahman Tech.

വിശദമായി അറിയുന്നതിന് കാണുക

Leave a Comment