മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടുവാനായി ഇനി ഈ ഒരു വിദ്യ മാത്രം മതിയാകും നല്ല അസ്സൽ അറിവ്

ഇന്നത്തെ കാലത്തു മിക്സി ഉപയോഗിക്കാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല. അരി അരക്കാനും തേങ്ങ അരക്കാനും പൊടിക്കാനും അങ്ങിനെ ഇതു നമുക്ക് വളരെ ഉപകരിക്കുന്നു.

അമ്മിക്കല്ലിലും ആട്ടുകല്ലിലും അരച്ചിരുന്ന നമ്മൾ ഇന്ന് വളരെ എളുപ്പത്തിൽ എല്ലാം തന്നെ മിക്സിയിൽ അരച്ചെടുക്കുന്നു. നമ്മുടെ പാചകത്തിന് എത്ര മാത്രം മിക്സി നമ്മളെ സഹായിക്കുന്നു എന്ന് പറയാതെ വയ്യ. നല്ല ബ്രാൻഡെഡ് മിക്സികൾ തന്നെ നമ്മൾ എപ്പോഴും വാങ്ങുവാൻ ശ്രമിക്കാറുണ്ട്. കാരണം മിക്സിയില്ലാതെ നമുക്ക് ഒന്നും തന്നെ പറ്റില്ല. അതുകൊണ്ടു പൈസ ഇത്തിരി കൂടിയാലും നല്ലതേ നമ്മൾ വാങ്ങാൻ ശ്രമിക്കൂ. എന്നിട്ടും മിക്സിയെങ്ങാനും കേടായാൽ നമ്മളാകെ അങ്കലാപ്പിലാകും. പ്രത്യകിച്ചും ദിവസവും ഉപയോഗിച്ച് കൊണ്ടിരുന്ന മിക്സിയുടെ ജാർ മൂർച്ഛയില്ലാതെ വരികയാണെങ്കിൽ നാം ഉടൻ തന്നെ അത് ശരിയാക്കാൻ കടകളിൽ കൊടുക്കും. കുറച്ചു നാൾ കഴിഞ്ഞാൽ വീണ്ടും പണ്ടത്തെ പോലെ തന്നെ ആവുകയും ചെയ്യും. എന്നാൽ ഇനി മുതൽ ഇങ്ങിനെ കടകളിൽ കൊടുക്കാതെ നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഒരു അറിവ് ഉപയോഗിച്ച് മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാവുന്നതാണ്.

ഇഷ്ട്ടപ്പെട്ടാൽ എല്ലാവരിലേക്കും എത്തിക്കൂ.

Leave a Comment