മൊബൈൽ ഡിസ്പ്ളേ മാറ്റാൻ പകുതി വില മാത്രം മതി ഈ ഷോപ്പിൽ

എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് എല്ലാവർക്കും ഉപകാരപ്രദമായ ഒരു കാര്യവുമായിട്ടാണ് എല്ലാവരും ഈ വീഡിയോ മുഴുവനായിട്ട് കാണുക ഇഷ്ടപെട്ടാൽ മറ്റുള്ള ആളുകൾക്ക് ഷെയർ ചെയ്ത് നൽകുക.

ഇപ്പോഴത്തെ എല്ലാ ആളുകളും മൊബയിൽ ഫോൺ ഉപയോഗിക്കുന്നവരാണ് കൊച്ചു കുട്ടികൾ മുതൽ വളരെ പ്രായമായവർ പോലും മൊബയിൽ ഫോൺ ഉപയോഗിക്കുന്നവരാണ് പറഞ്ഞു വരുന്നത് മൊബയിൽ ഫോൺ നമ്മൾ ഉപയോഗിക്കുമ്പോൾ എല്ലാവരുടെയും കൈകളിൽ നിന്നും താഴെ വീഴാറുണ്ട് പലപ്പോഴും ഫോണിന്റെ ഡിസ്‌പ്ലെ പൊട്ടി പോകാറുണ്ട് നമ്മൾ അത് മാറ്റി ഉപയോഗിക്കാൻ പല പല മൊബയിൽ ഷോപ്പുകളിൽ കൊടുക്കാറുണ്ട് ഈ ഡിസ്പ്ളേ മാറ്റുവാനായിട്ട് 2000 രൂപ തൊട്ട് മിനിമം ഒരു 5000 രൂപ എങ്കിലും ആകാറുണ്ട് അത് ഏത് മൊബെയിൽ ആണോ അതിനനുസരിച്ചു വിലയും കൂടാറുണ്ട് ചിലപ്പോൾ 3000 രൂപ ആണ് ഡിസ്പ്ളേ മാറ്റാൻ അവർ ചോദിക്കുന്നത് സാംസംഗ്‌ പോലെയുള്ള നല്ല നല്ല മൊബയിൽ ആണെങ്കിൽ മിനിമം ഒരു 5000 രൂപ എങ്കിലും ആകും അല്ലേ എന്നാൽ ഇതാ ഒരു ഷോപ്പ് നിങ്ങളെ പരിചയപ്പെടുത്തുന്നു അതിന്ടെ പകുതി പൈസകൊണ്ട് വെറും ഒരു 15 മിനിറ്റ് കൊണ്ട് ഡിസ്‌പ്ലെ മാറ്റി നിങ്ങൾക്ക് റെഡിയാക്കി തരുന്ന ഈ പുതിയ ഷോപ്പ് ഇവിടെ ഡിസ്പ്ളേ മാറ്റാനായി ഇവർ ഒരു പുതിയ മെഷ്യൻ ഉപയോഗിക്കുന്നു വിശദമായി അറിയുവാൻ വീഡിയോ കാണുക ഷോപ്പ് നമ്പർ. 9895147444 -7012724285 വിളിക്കാം കടപ്പാട് Travel Biz By Sumith.

ഈ അറിവ് ഉപയോഗപ്പെടുത്തുക

Leave a Comment