ദമ്പതികൾക്ക് പ്രതിമാസം 6000 രൂപ ലഭിക്കും. ആധാർ കാർഡും ബാങ്ക് അക്കൗണ്ടും മാത്രം മതി

ഹായ് ഫ്രണ്ട്സ് എല്ലാവർക്കും സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയെക്കുറിച്ച് ആണ് നമ്മൾ ഇന്ന് പരിശോധിക്കാൻ പോകുന്നത് പ്രതിവർഷം 72000 രൂപ യോളം നിങ്ങൾക്ക് പെൻഷൻ എന്ന രീതിയിൽ ലഭിക്കുന്ന ഗ്രാൻഡ് ആയിട്ടുള്ള ഒരു പദ്ധതി,

നിങ്ങൾ ഒരു 30 വയസ്സ് തികഞ്ഞ ഒരു വ്യക്തിയാണ് എങ്കിൽ അല്ലെങ്കിൽ വിവാഹം കഴിഞ്ഞ ദമ്പതികളാണ് അതായത് ഭാര്യഭർത്താക്കന്മാർ ആണ് നിങ്ങളെങ്കിൽ നിർബന്ധമായും ഈ വീഡിയോ സ്‌കിപ്പ് ചെയ്യാതെ കാണുക വളരെ പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ഭൂരിപക്ഷം ആളുകൾക്കും ഇതിനെക്കുറിച്ച് അറിയില്ല ചെറിയൊരു സംഭാവന മാസം നൽകിയാൽ നല്ലൊരു വരുമാന മാർഗ്ഗം നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം അതായത് 2019-ൽ കേന്ദ്രസർക്കാർ മോദി സർക്കാർ കൊണ്ടുവന്ന ഒരു പദ്ധതിയാണിത് പ്രധാനമന്ത്രി ശ്രം യോഗി മൻധൻ യോജന യുടെ കീഴിൽ വരുന്ന പെൻഷൻ പദ്ധതിയാണിത്,

30 വയസ്സ് തികഞ്ഞ ഒരു വ്യക്തിക്ക് ഇതിൽ ജോയിൻ ചെയ്യാം.മിനിമം 55 രൂപ മുതൽ 200 രൂപ വരെ പ്രതിമാസം സംഭാവനയായിട്ട് നൽകണം നിങ്ങൾക്ക് ഇതിൽ അംഗമാകാൻ ഒരു സേവിങ്സ് ബാങ്ക് അക്കൗണ്ട് ആധാർ കാർഡ് അല്ലെങ്കിൽ നിങ്ങൾക്കൊരു ജൻധൻ യോചന അക്കൗണ്ട് ഉണ്ടായാൽ മതിയാകും നിങ്ങൾക്ക് വ്യക്തമായി പറഞ്ഞുതരാം ആദ്യം ഒരു വ്യക്തിയുടെ കേസെടുക്കാം അതിനുശേഷം വിവാഹം കഴിഞ്ഞ ദമ്പതികളുടെ കേസെടുക്കാം ഒരു വ്യക്തി 30 വയസ്സ് തികഞ്ഞ കഴിഞ്ഞ ഒരു വ്യക്തി,

ഇതിൽ അംഗം ആവുകയാണെങ്കിൽ അദ്ദേഹം 100 രൂപ വെച്ച് പ്രതിമാസം സംഭാവന ചെയ്യുകയാണെങ്കിൽ വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment