ഇരുചക്രവാഹനം ഓടിക്കുന്നവർ അറിയാൻ

എല്ലാവർക്കും നമസ്കാരം വളരെ പ്രധാനപ്പെട്ട ഒരു വീഡിയോയിലേക്ക് ഏവർക്കും സ്വാഗതം ഇതൊരു ഇൻഫർമേഷൻ വീഡിയോയാണ് നമുക്കറിയാം നമ്മളിൽ ഭൂരിഭാഗം ആൾക്കാരും ഇരുചക്ര വാഹനമോടിക്കുന്നവരാണ്,

അപ്പോൾ ഇരു ചക്ര വാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിച്ചിട്ടില്ലെങ്കിൽ ഒരാൾക്ക് 500 രൂപയായിരുന്നു പിഴ എന്നാൽ ഇനിമുതൽ ഹെൽമെറ്റ് ധരിച്ചിട്ടില്ലെങ്കിൽ 500 രൂപ പിഴയ്ക്ക് പുറമെ നിങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യും ഓടിക്കുന്ന ആളും അതുപോലെതന്നെ പിന്നിലിരിക്കുന്ന ആളും ഹെൽമെറ്റ് ധരിച്ചിട്ടില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യും ഇനി നിങ്ങൾ ഓടിക്കുന്ന ആൾ മാത്രം ഹെൽമറ്റ് ധരിച്ചിട്ട് പിന്നിലിരിക്കുന്ന ആൾ ഹെൽമെറ്റ് ധരിച്ചിട്ടി ല്ലെങ്കിലും നിങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതായിരിക്കും അതായത് ഇരുചക്രവാഹനങ്ങളിൽ പിന്നിലിരിക്കുന്ന ആൾക്കും ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഓടിക്കുന്ന ആളിന്റെ ഡ്രൈവിങ് ലൈസൻസ് നഷ്ടമാകും എന്ന മുന്നറിയിപ്പുമായി ട്രാൻസ്പോർട്ട് കമ്മീഷർ,

ഇത്തരത്തിൽ വാഹനമോടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഉള്ള നിയമം പ്രാബല്യത്തിൽ വന്നു ഓടിക്കുന്നയാൾക്ക് ഹെൽമറ്റ് ഇല്ലെങ്കിൽ ഫൈൻ നൽകി രക്ഷപ്പെടാനും ഇനി സാധിക്കില്ല പിഴ ചുമത്തുന്നതിനു പുറമേയാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത് കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ലൈസൻസിന് അയോഗ്യത കൽപ്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ M R അജിത് കുമാർ അറിയിച്ചു കേന്ദരനിയമത്തിൽ ഹെൽമറ്റില്ലാത്തതിന് ആയിരം രൂപ ആയിരുന്നു പിഴ നിശ്ചയിച്ചിരുന്നത് എന്നാൽ സംസ്ഥാനങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഇത് 500 രൂപയായി,

കുറച്ചിരുന്നു അതേസമയം മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള വ്യവസ്ഥ പിൻവലിച്ചിട്ടില്ല വിശദമായി അറിയാൻ വീഡിയോ കാണാം

Leave a Comment