ഈടോ ആൾജാമ്യമോ ഇല്ലാതെ 10 ലക്ഷം രൂപ വരെ ലോൺ നേടാം

എല്ലാവർക്കും നമസ്കാരം ഒരു പുതിയ വീഡിയോയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു ഈ വീഡിയോയിലൂടെ ഞങ്ങൾ അവതരിപ്പിക്കുന്നത് 2015-ൽ നമ്മുടെ പ്രധാനമന്ത്രി നടപ്പിലാക്കിയ ഒരു പദ്ധതിയെകുറിച്‌ ആണ്,

നാലഞ്ചു വർഷമായെങ്കിലും നമ്മുടെ കേരളത്തിലെ പല ഗ്രാമങ്ങളിലും ഈ പദ്ധതിയുടെ പ്രയോജനം ആളുകൾ പ്രയോജനപ്പെടുത്തുന്നില്ല അതിന്ടെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരം ഒരു വീഡിയോ എന്ടെ സുഹൃത്തുക്കൾ ആവശ്യപ്പെട്ടത് പ്രകാരം ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്യുന്നത് PMMY പ്രധാനമന്ത്രി മുദ്രാ യുവജന എന്നാണ് ഈ പദ്ധതിയുടെ പേര് ഈ പദ്ധതി കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക നിങ്ങൾ പെട്ടെന്ന് എന്നെ വിളിച്ചിരുന്നു കാർഷികേതര ചെറുകിട സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത് കൃഷിയുമായി നേരിട്ട് ബന്ധപ്പെടാത്ത എല്ലാ പദ്ധതികൾക്കും ഈ മുദ്രാ യോജന മുദ്ര ലോണിലൂടെ 10 ലക്ഷം രൂപ വരെ പരമാവധി നമുക്ക് ലോൺ ആയി ലഭിക്കുന്നതാണ്,

ഈ ലോണിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇതിന് ആൾജാമ്യമോ ഈടോ ഒന്നും ആവശ്യമില്ല നമുക്കറിയാം നമ്മൾ ഒരു ബാങ്കിനെ ലോണുമായി ബന്ധപ്പെട്ട് സമീപിക്കുമ്പോൾ ഒരുപാട് നൂലാമാലകൾ ആണ് അത്തരത്തിലുള്ള നൂലാമാലകളൊന്നും തന്നെ അധികമായി ഇതിനില്ല ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഇതിന് ആൾജാമ്യമോ കൊലക്ട്രൽ സെക്യൂരിറ്റിയോ ആവശ്യമില്ല നമുക്ക് വസ്തുക്കളോ ഫിക്സഡ് ഡെപ്പോസിറ്റോ അങ്ങനെ ഒരു ജാമ്യവും,

ആവശ്യമില്ലാതെ നമുക്ക് 10 ലക്ഷം രൂപ വരെ ലോൺ തരുന്ന ഒരു പദ്ധതിയാണ് മുദ്രാ യോജന വിശദമായി മനസിലാക്കുവാൻ വീഡിയോ കാണാം

Leave a Comment