ഇനി മുതൽ ബാങ്കിൽ പുതിയ സമയക്രമം

എല്ലാവർക്കും സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഞാൻ നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഇന്ന് മുതൽ ബാങ്കിൽ പോകുന്ന ആളുകൾ ശ്രദ്ധിക്കുക കോവിഡ് വ്യാപനം മൂലം ബാങ്ക് ഇടപാടുകൾക്ക് വീണ്ടും സമയക്രമം കൊണ്ടുവന്നിരിക്കുകയാണ്,

നിങ്ങളുടെ ബാങ്ക് പാസ്ബുക്കിന്ടെ അവസാന അക്ക നമ്പറിന്ടെ അടിസ്ഥാനത്തിലാണ് നിങ്ങൾക്ക് നിശ്ചയിച്ച സമയം നിങ്ങൾ പോയിട്ട് ബാങ്ക് ഇടപാടുകൾ നടത്തേണ്ടത് ഒന്നുമുതൽ അഞ്ചുവരെ അവസാനിക്കുന്ന ബാങ്ക് പാസ്ബുക്കിൽ അവസാന നമ്പര് ഉള്ള ആളുകൾ രാവിലെ 10 മണി മുതൽ ബാങ്ക് പ്രവർത്തി ദിവസം രാവിലെ 10 മണി മുതൽ 12- അര മണി വരെയാണ് നിങ്ങൾക്ക് അനുവദിച്ച സമയം അതേപോലെ ആറുമുതൽ പൂജ്യത്തിൽ അവസാനിക്കുന്ന നമ്പർ ഉള്ള ആളുകൾ ഉച്ചയ്ക്ക് ശേഷം 2-അര മണി മുതൽ ബാങ്ക് പ്രവർത്തിക്കുന്ന സമയം വരെയാണ് നിങ്ങൾ പോയിട്ട് ബാങ്ക് ഇടപാടുകൾ നടത്തേണ്ടത്,

വായ്പയുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഈ ഒരു സമയക്രമം ബാധകമല്ല അതുപോലെതന്നെ ബാങ്കിൽ തിരക്ക് മൂലം നിങ്ങൾക്ക് നിശ്ചയിച്ച സമയം നിങ്ങൾക്ക് ഇടപാടുകൾ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് 12- അര മണി എന്ന്‌ ഉള്ളത് ഒരു മണി വരെ നീട്ടിയിട്ടും നൽകുന്നുണ്ട് കണ്ടെയ്‌മെന്റ് സോൺ അതുപോലെ ഹോട്ട്സ്പോട്ട് രീതിയിലുള്ള ബാങ്കുകളിൽ സമയക്രമീകരണം ചെറിയ മാറ്റങ്ങൾ വന്നേക്കാം നിങ്ങൾ ബാങ്കിൽ വിളിച്ച് ജസ്റ്റ് ഒന്ന് അന്വേഷിച്ചു നോക്കുക അതുപോലെതന്നെ ശ്രദ്ധിക്കുക,

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ രീതിയിലായിരിക്കും ബാങ്ക് ഇടപാടുകൾക്ക് സമയക്രമം ഉണ്ടായിരിക്കുക വിശദമായി അറിയുവാൻ വീഡിയോ കണ്ട് മനസിലാക്കുക

Leave a Comment