എല്ലാവർക്കും ഇനി പുതിയ റേഷൻ കാർഡ് പ്രധാന അറിയിപ്പ്

എല്ലാവർക്കും നമസ്കാരം ഇൻഫർ മേറ്റീവ് ആയ ഒരു പുതിയ വീഡിയോയിലേക്ക് സ്വാഗതം വളരെ പ്രധാനപ്പെട്ട ഒരു അപ്‌ഡേറ്റ് ആണ് ഈയൊരു വീഡിയോയിൽ ഞാൻ നിങ്ങളുമായി പങ്ക് വയ്ക്കുന്നത് ഇഷ്ടപെട്ടാൽ ഷെയർ ചെയ്യുക.

നമ്മുടെ സംസ്ഥാനത്തെ മുഴുവൻ റേഷൻകാർഡ് ഉടമകളും അറിയാൻ ഈ വർഷം മുതൽ നമ്മുടെ റേഷൻകാർഡുകൾ എല്ലാം സ്മാർട്ട് റേഷൻകാർഡുകൾ ആയിട്ട് മാറുകയാണ് ബുക്ക് രൂപത്തിലുള്ള റേഷൻകാർഡുകൾ മാത്രം കണ്ടു ശീലിച്ച റേഷൻ ഉപഭോക്താക്കൾക്ക് ATM രൂപത്തിലുള്ള റേഷൻകാർഡ് എത്താനായിട്ട് അധികം കാലതാമസം ഇല്ല മുഖം മാറിയ റേഷൻ കടകൾക്കൊപ്പം ഇനി റേഷൻകാർഡുകൾ പൂർണ്ണമായിട്ടും മാറുന്നതോടെ ഇനി റേഷൻകടകൾ എല്ലാം ന്യൂ ജൻ ശ്രേണിയിലേക്ക് മാറുന്നതാണ് അതായത് ഇനി ഈ വർഷം മുതൽ പുതിയ റേഷൻകാർഡുകൾ വരുന്നതാണ് അതിനെ കുറിച്ചുള്ള അപ്‌ഡേറ്റുകൾ ആണ് ഈയൊരു വീഡിയോയിലൂടെ ഞാൻ പറഞ്ഞു തരുന്നത് ഇത് വളരെയധികം എല്ലാവർക്കും ഉപകാരപ്രദമാകുന്നതാണ് എല്ലാവരും പൂർണ്ണമായും വീഡിയോ കാണുവാനായിട്ട് ശ്രദ്ധിക്കുക ആധാർകാർഡ് രൂപത്തിലുള്ള റേഷൻകാർഡ് ഈ വർഷം പകുതിയോടെ നമ്മുടെ കൈകളിലെത്തും പഴയ റേഷൻകാർഡ് ഉള്ളവർക്കും അത് മാറ്റി പുതിയ റേഷൻകാർഡ് രൂപത്തിലേക്ക് മാറാവുന്നതാണ് അധാർകാർഡിലേത് പോലെ മുഴുവൻ വിവരങ്ങളും ഈ സ്മാർട്ട് റേഷൻകാർഡിൽ ഉണ്ടാകും അതുകൊണ്ട് ഈ റേഷൻകാർഡ് നമുക്ക് ഒരു തിരിച്ചറിയൽ രേഖയായിട്ട് ഉപയോഗിക്കാവുന്നതാണ് ക്യൂ ആർ കോഡും ബാർകോഡും ഉള്ളതാണ് പുതിയ റേഷൻകാർഡ് ഇനിമുതൽ ഈപോസ് മിഷ്യന് ഒപ്പം ക്യൂ ആർ. വിശദമായി അറിയാൻ കാണുക.കടപ്പാട്. Chrishal Media.

ഈ വിവരങ്ങൾ അറിഞ്ഞിരിക്കുക

Leave a Comment