ഈ കാര്യങ്ങള്‍ അറിയാതിരുന്നാല്‍ പിന്നെ വാഹനം ഓടിക്കാന്‍ സാധിക്കില്ല

പ്രിയമുള്ള സുഹൃത്തുക്കളെ വളരെ വളരെ പ്രധാനപ്പെട്ട ഒരു വാർത്തയിലേക്ക് എല്ലാവർക്കും സ്വാഗതം അപ്പോൾ ഇന്ന് ഞാൻ നിങ്ങളുമായി സംസാരിക്കുന്നത് രാജ്യത്ത് നിലവിൽ വരാൻ പോകുന്ന ഒരു പുതിയ നിയമത്തെ കുറിച്ചാണ്,

അതായത് നമ്മൾ ദിവസേന വാഹനത്തിൽ യാത്ര ചെയ്യുന്നവരാണ് വാഹനമോടിക്കുന്നവരാണ് ലൈസൻസ് എന്നുപറയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യവുമാണ് എന്നാൽ നവംബർ ഒന്നു മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കൂടി നമ്മുടെ ലൈസൻസ് റദ്ദ് ചെയ്യപ്പെടുന്ന രീതിയിലേക്ക് ഉള്ള കുറ്റകൃത്യങ്ങൾ ഒക്കെ വരുന്നുണ്ട് അപ്പോൾ ആ കാര്യമാണ് ഇന്നത്തെ വീഡിയോയിൽ ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത് അപ്പോൾ ഇത്തരത്തിലുള്ള വീഡിയോകൾ നേരത്തെ ലഭിക്കുന്നതിനുവേണ്ടിയാണ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക അപ്പോൾ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ ഹെൽമറ്റ് ധരിക്കൽ നിർബന്ധമാണെന്ന് നമുക്കറിയാം,

ഇത്തരത്തിൽ ഹെൽമെറ്റ് ധരിച്ചിട്ടില്ലാ എങ്കിൽ ഫൈൻ ഈടാക്കുന്നതിന് പുറമേ ലൈസൻസും റദ്ദാക്കാൻ വേണ്ടിയിട്ട് ഉത്തരവ് വന്നിട്ടുണ്ട് കേന്ദ്ര മോട്ടോർ വാഹന ത്തിലെ ശുപാർശ അടുത്തമാസം മുതൽ നടപ്പാക്കാൻ വേണ്ടിയിട്ടാണ് ട്രാൻസ്പോർട്ട് കമ്മീഷണർ അജിത് കുമാർ ഉത്തരവിട്ടിരിക്കുന്നത് ഹെൽമറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കാൻ വേണ്ടിയിട്ടാണ് ഉത്തരവ് എന്നാൽ ഇതിൽ നമ്മൾ ഏറെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് പിൻസീറ്റ് യാത്രക്കാരൻ ഹെൽമറ്റ് ധരിച്ചിട്ടില്ല എങ്കിലും ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കപെടുമെന്നുള്ളതാണ് നമ്മൾ വാഹനവുമായി,

ഒരു സ്ഥലത്തേക്ക് പോകുന്ന സമയത്ത് റോഡരികിൽനിന്ന് ആളുകൾ നമ്മുടെ വാഹനത്തിൽ കൈ കാണിച്ചു കയറാറുണ്ട് എന്നാൽ അവർ ഒരിക്കലും വിശദമായി അറിയുവാൻ വീഡിയോ കാണാം

Leave a Comment