30 ലക്ഷം രൂപ ഉടന്‍ ലഭിക്കും| വേഗം ഇങ്ങനെ ചെയ്യു

എല്ലാവർക്കും നമസ്കാരം വളരെ വളരെ പ്രധാനപ്പെട്ട ഒരു അറിയിപ്പിലേക്ക് സ്വാഗതം ഇന്ന് ഞാൻ വന്നിരിക്കുന്നത് പ്രവാസികൾക്ക് എങ്ങനെ ലോൺ ലഭിക്കും എന്നതിനെ കുറിച്ച് സംസാരിക്കുവാൻ ആണ്

അതായത് നമ്മുടെ ഈ ലോകത്ത് വന്ന ഈ കോവിഡ് എന്ന മഹാമാരി വന്നത് മൂലം എത്രയെത്ര ആളുകളുടയാണ് നല്ല ബിസിനസ്സ് സ്ഥാപനങ്ങളും ജോലികളും എല്ലാം നഷ്ട്ടമായത് കൂടാതെ എത്രയെത്ര കുടുംബങ്ങള് പട്ടിണിയുടെ വക്കിൽ നിൽക്കുന്നത് നല്ല നല്ല ജോലികൾ വിദേശരാജ്യങ്ങളിൽ ഉപേക്ഷിച്ചു നാട്ടിലേക്ക് വരേണ്ടി വന്നത് നമ്മുടെ സംസ്ഥാനത്തും ഒരുപട് ജനങ്ങളുടെ ജോലി പോയിട്ട് ഇപ്പോൾ നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത് പലരും ഇപ്പോൾ അതിജീവനത്തിന് വേണ്ടി പല പല ജോലികൾ ഇപ്പോൾ ചെയത് കുടുംബം പോറ്റുന്നു എന്നാൽ അവരുടെ കൈകളിൽ ഒന്നും ഒരു ചില്ലി കാശും ഇല്ലാത്തത് മൂലം നല്ല നല്ല ബിസിനസ്സുകൾ അവർക്ക് ആരംഭിക്കാൻ സാധിക്കുന്നില്ല എന്നാൽ ഇതൊക്കെ മുന്നിൽ കണ്ടു കൊണ്ട് നമ്മുടെ കേന്ദ്രസംസ്ഥാനസർക്കാരുകൾ നമുക്കെല്ലാവർക്കും എല്ലാ മാസവും അരിയും ഫലവ്യഞ്ജനങ്ങളും റേഷൻകടകളിൽ കൂടി വിതരണം ചെയ്ത് സഹായിച്ചു ഇതെല്ലാം ജനങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാവുകയും ചെയ്‌തു ഇതാ ഇപ്പോൾ മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ നൽകുന്ന ഒരു പുതിയ സർക്കാർ പദ്ധതിയുണ്ട് ഈ പുനരധിവാസ പദ്ധതി പ്രകാരം മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്ട്സിന്റെ നേതൃത്തത്തിൽ കാനറാ ബാങ്ക് സെന്റർ ഫോർ മാനേജ് മെൻറ് ഡെവലപ്പ് മെൻറ് എന്നിവയുടെ സഹകരണത്തോടെ വായ്പാ നിർണ്ണയക്യാമ്പും സംരംഭകത്വപരിശീലനവും നൽകുന്നു.
കടപ്പാട്.SAMAKALIKAM VLOG.

വിശദമായി കണ്ട് മനസിലാക്കുക

Leave a Comment