പെൻഷൻ വിതരണം ഒക്ടോബറിൽ

നമസ്കാരം വളരെ സന്തോഷകരമായ ഒരു വാർത്തയിലേക്ക് സ്വാഗതം കേരളത്തിലുള്ള 56 ലക്ഷത്തോളം വരുന്ന സാമൂഹ്യസുരക്ഷാ ക്ഷേമ പെൻഷനുകൾ വാങ്ങുന്നവർക്ക് വീണ്ടും ആ ഒരു സന്തോഷത്തിന്ടെ ദിവസങ്ങൾ വന്നെത്തിയിരിക്കുകയാണ്,

സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ പങ്കാളിത്തത്തോടുകൂടി ലഭിക്കുന്ന പെൻഷൻ വിതരണം വീണ്ടും സജീവമാകാൻ പോകുകയാണ് ഓരോ മാസങ്ങളിലും നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തുന്നത് കൊണ്ടുതന്നെ നിലവിൽ സംസ്ഥാന സർക്കാറിന്ടെ ആ സഹായം ഈ മാസങ്ങളിലും നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് അല്ലെങ്കിൽ നമ്മുടെ കൈകളിലേക്ക് സാമൂഹ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ നമ്മുടെ കൈകളിൽ എത്തിച്ചേരാൻ പോവുകയാണ് നിലവിൽ നമുക്കറിയാം 1400 രൂപയായി പെൻഷൻ വർദ്ധിപ്പിച്ചിട്ടുണ്ട് കഴിഞ്ഞമാസം നമുക്ക് ലഭിച്ചത് പോലെ തന്നെ ഈ മാസവും നമുക്ക് ആ തുക ലഭിക്കുക തന്നെ ചെയ്യും എന്നാൽ ഈ മാസം വളരെയധികം പ്രത്യേകതകളുള്ള ഒരു മാസം കൂടിയാണ്,

നിലവിൽ അർഹരായ എല്ലാവരും ഇപ്പോൾ തന്നെ പെൻഷൻന്ടെ ഗുണഭോക്താക്കൾ ആയി മാറിക്കഴിഞ്ഞു അല്ലെങ്കിൽ പെൻഷൻ ലിസ്റ്റിൽ ഉൾപ്പെട്ടു എന്നുള്ളതാണ് ഏറ്റവും വലിയ ഒരു വസ്തുത നിലവിൽ അവസരം നൽകിയിരുന്നത് കഴിഞ്ഞ ദിവസങ്ങളിലായി പതിനഞ്ചാം തീയതി വരെ മസ്റ്ററിങ് നടത്തുവാൻ ആയിട്ടുള്ള സംവിധാനം ഉണ്ടായിരുന്നു അതോടൊപ്പം തന്നെ ബന്ധപ്പെട്ട രേഖകൾ ഇതുവരെ സബ്മിറ്റ് ചെയ്യാൻ സാധിക്കാത്തവർക്ക് അല്ലെങ്കിൽ ബന്ധപ്പെട്ട രേഖകളെല്ലാം തന്നെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സമർപ്പിക്കാൻ,

സാധിക്കാതിരുന്ന ആളുകളെ സംബന്ധിച്ചിടത്തോളം അവർക്ക് ഇത് സമർപ്പിക്കുവാനുള്ള പ്രത്യേക അവസരങ്ങൾ സംസ്ഥാനസർക്കാർ നൽകിയിരുന്നു വിശദമായി മനസിലാക്കുവാൻ വീഡിയോ കാണാം

Leave a Comment