ഹായ് ഫ്രണ്ട്സ് എല്ലാവർക്കും നമസ്കാരം ഇന്ന് ഞാൻ വന്നിരിക്കുന്നത് പഴയ ടയർ ഉണ്ടെങ്കിൽ നമുക്ക് നമ്മുടെ വീട്ടിൽ ഒരു അടിപൊളി ചെടിച്ചട്ടി എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്നുള്ള ഒരു വീഡിയോയുമായിട്ടാണ് വന്നിരിക്കുന്നത്.
അതായത് മഹാമാരിയൊക്കെ അല്ലെ എല്ലായിടത്തും നമ്മളെല്ലാവരും സെയ്ഫ് ആയി ഇപ്പോൾ അധികം വീട്ടിൽ തന്നെയല്ലേ പഴയപോലെ പുറത്തേയ്ക്കു ഒന്നും പോകുന്നില്ലല്ലോ അതുകൊണ്ട് ഇങ്ങനെയുള്ള കൊച്ചു കൊച്ചു കാര്യങ്ങൾ വീട്ടിൽ ചെയ്താൽ മനസിനും ഒരു സന്തോഷമായിരിക്കും കൂടാതെ നമ്മുടെ വീട്ടിലെ പൂന്തോട്ടം വളരെ മനോഹരമാക്കാനും സാധിക്കും അങ്ങനെയുള്ള ഒരു അടിപൊളി വീഡിയോയുമായിട്ടാണ് ഇന്ന് ഞാൻ വന്നിരിക്കുന്നത് അതായത് നമ്മുടെ വീടുകളിൽ വാഹനത്തിന്റെ പഴയ ടയറുകൾ ഉണ്ടെങ്കിൽ ആ ടയറുകൾ അതായത് നമ്മുടെ വീട്ടിൽ ഇല്ലെങ്കിലും കുഴപ്പമില്ല ഇത് പഴയ ടയറുകടയിൽ ചോദിച്ചാൽ ഇഷ്ടം പോലെ വളരെ ചെറിയ വിലയിൽ നമുക്ക് ലഭിക്കുന്നതാണ് ഈ ടയർ വീട്ടിൽ കൊണ്ടു വന്ന് വീഡിയോയിൽ കാണുന്നത് പോലെ നിങ്ങൾ കട്ട് ചെയ്യുക അതിന് എന്തെല്ലാം സാധനങ്ങൾ ആണ് വേണ്ടത് എന്ന് നോക്കാം അതിന് ഇവിടെ ഞാൻ ഉപയോഗിക്കുന്നത് കാറിന്റെ ടയർ ആണ് കട്ട് ചെയ്യാൻ പോകുന്നത് പിന്നെ നമുക്ക് വേണ്ടത് ഈ രീതിയിലുള്ള ഒരു കത്തിയാണ് നിങ്ങൾക്ക് കടയിൽ നിന്ന് വാങ്ങിക്കാൻ സാധിക്കും ഇനി ഇതുപോലെയുള്ള കത്തി കിട്ടിയില്ലെങ്കിലും കുഴപ്പമില്ല നല്ല മൂർച്ചയുള്ള ഒരു കത്തിയായാലും മതി പിന്നെ കത്തി ഉപയോഗിക്കുമ്പോൾ കൈകൾ മുറിയാതെ വളരെയധികം സൂക്ഷിക്കുക വിശദമായി മനസിലാക്കുവാൻ കാണുക.കടപ്പാട് PALLATHI Vlogs.
അറിവ് എല്ലാവർക്കും കൊടുക്കുക