ഓണം പ്രമാണിച്ച് പൊതുജനങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളും സഹായങ്ങളും

ഓണത്തിനോടനുബന്ധിച്ചു വിവിധ സഹായങ്ങൾ നമ്മുടെ സർക്കാരിന്ടെ ഭാഗത്തുനിന്ന് വരുന്ന മാസ്സങ്ങളിൽ എല്ലാവർക്കും ലഭിച്ചു തുടങ്ങുന്നതാണ് APL,BPL.എന്നൊരു വ്യത്യാസവുമില്ലാതെയാണ് എല്ലാവർക്കും ഈ സഹായങ്ങൾ വരുന്ന മാസങ്ങളിൽ ലഭിക്കുക.

അപ്പോൾ അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എല്ലാ സഹായ ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് നമുക്ക് കൂടുതൽ വിശദാംശങ്ങളിലേക്ക്‌ പ്രവേശിക്കാം

ഓണത്തിനോടനുബന്ധിച്ചു ആദ്യമായി നമുക്ക് ലഭിക്കുന്ന ഒരു സഹായമാണ് ഓണകിറ്റ് ഓണവിഭവങ്ങൾ അടക്കം 500 രൂപയുടെ കിറ്റുകൾ വിതരണം ചെയ്യാനായിട്ടാണ് നമ്മുടെ സംസ്ഥാന സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത് കിറ്റിൽ എന്തൊക്കെ സാധനങ്ങൾ ഉൾപ്പെടുത്തണം എന്നതിനെ പറ്റി തീരുമാനമായിട്ടില്ല സർക്കാർ ഇതുമായി ബന്ധപ്പെട്ട് സപ്ലെയ്ക്കോട് വിശദീകരണം തേടിയതിന്ടെ പശ്ചാത്തലത്തിൽ കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ എന്തൊക്കെയെന്ന് സപ്ലൈക്കോ സർക്കാരിനെ അറിയിക്കുകയുണ്ടായി.

ഇതിൽ ഒരു കിലോ പഞ്ചസാര അര കിലോ വെളിച്ചെണ്ണ അര കിലോ ചെറുപയർ അല്ലെങ്കിൽ വൻപയർ മല്ലിപൊടി മുളകു പൊടി മഞ്ഞൾ പൊടി മസാല കറിപൗഡറുകൾ പായസക്കൂട്ട് തുടങ്ങി 10 ഇനത്തോളം വരുന്ന സാധനങ്ങൾ ആണ് സപ്ലൈക്കോ നിർദേശിച്ച കിറ്റിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത് പക്ഷേ ഈ സാധനങ്ങളുടെ കാര്യത്തിൽ അന്തിമതീരുമാനം ഇതുവരെയും ആയിട്ടില്ല.

440 രൂപയുടെ സാധനങ്ങളും അതോടൊപ്പം തന്നെ 60 രൂപ പാക്കിങ് ചാര്ജും കൂടി ഉൾപ്പെടുത്തി കിറ്റ് ഒന്നിന് 500 രൂപയാണ് ചിലവ് വരുന്നത് ഈ കിറ്റ് സർക്കാർ അംഗീകരിക്കുന്ന പക്ഷം അടുത്ത മാസം മുതൽ ഇതിന്ടെ വിതരണം ഉണ്ടായിരിക്കുന്നതാണ് അപ്‌ഡേറ്റുകൾ വരുന്ന പക്ഷം ഞങ്ങൾ നിങ്ങളെ അറിയിക്കുന്നത് ആയിരിക്കും

അടുത്തത് കുട്ടികൾക്കുള്ള സൗജന്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആണ് വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ള തുക കണക്കാക്കി കൊണ്ട് അവരുടെ വീടുകളിലേക്ക് തന്നെ ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ സാധനങ്ങൾ കിറ്റ് രൂപത്തിൽ വിതരണം ചെയ്യാനാണ് സർക്കാർ ഇപ്പോൾ ലക്ഷ്യ മിടുന്നത്.അറിയാൻ വിശദമായി കാണാം.

Leave a Comment