ചെടികളിലും പച്ചക്കറികളിലും കാണുന്ന വെള്ളീച്ചയെ അപ്പാടെ നശിപ്പിക്കാൻ ഒരു സവാള മതിയാകും അറിവ്

ചെടികളും പച്ചക്കറികളും നട്ടു വളർത്തുമ്പോൾ വരുന്ന ഒരു പ്രധാന പ്രശ്നമാണ് അവയിലുള്ള വെള്ളീച്ചകളും ഉറുമ്പുകളും. നല്ല രീതിയിൽ വളരുന്ന ചെടികളെ പോലും ഇവ നശിപ്പിച്ചുകളയുന്നു. രോഗബാധ വന്നാൽ പിന്നീട് ചെടികൾ മഞ്ഞനിറം ആവുകയും ഇല ചുരുങ്ങുകയും അങ്ങിനെ ആ ചെടി അപ്പാടെ നശിച്ചുപോവുകയും ചെയ്യുന്നു. ഇതിന് ഒരു പ്രതിവിധിയാണ് ഇവിടെ പറഞ്ഞു തരുന്നത്. സവാള വെച്ചുള്ള ഒരു പ്രയോഗമാണ് ഇവിടെ കാണിച്ചുതരുന്നത്. ഒരു മീഡിയം സൈസ് സവാള എടുക്കുകയാണെങ്കിൽ അതിൽ ഒന്ന് രണ്ട് കൂട്ടുകൂടി ചേർത്ത് പ്രയോഗിച്ചാൽ ഇങ്ങനെയുള്ള കീടബാധ മുഴുവനായും മാറിക്കിട്ടുകയും ചെടികൾ നല്ല ആരോഗ്യത്തോടെ വളരുവാൻ തുടങ്ങുന്നതാണ്.കേടുവന്ന ചെടികൾക്കും കേട് അധികം വരാത്ത ചെടികൾക്കും എല്ലാം വ്യത്യസ്തരീതിയിലാണ് ഇവ സ്പ്രേ ചെയ്യേണ്ടത്. സവാളയും വെളുത്തുള്ളിയും ആണ് കൂടുതലും ഈ മിശ്രിതം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത്. ഇവ മാത്രം ഉപയോഗിച്ചുള്ള ഈ പ്രയോഗം ചെയ്യുകയാണെങ്കിൽ വെള്ളീച്ചയും ഉറുമ്പുകളും മറ്റും പമ്പ കടക്കുന്നതാണ്ചെടികളെ സ്നേഹിക്കുന്ന എല്ലാവർക്കും തന്നെ ഈ ഒരു സംഭവം ഭയങ്കര ഇഷ്ടമായിരിക്കും. ഈ അറിവ് എല്ലാവർക്കും ഉപകാരപ്രദമാകും എന്ന് കരുതുന്നു.

ഇഷ്ടപ്പെടുകയാണെങ്കിൽ ഈ അറിവ് എല്ലാവരിലേക്കും എത്തിക്കുക.

Leave a Comment