നിങ്ങളുടെ സിബിൽ സ്കോർ എങ്ങനെ എളുപ്പം തന്നെ വർദ്ധിപ്പിക്കാം പെട്ടെന്ന് അവ കൂട്ടാനുള്ള വഴി കാണൂ

പൊതുവേ സ്ത്രീകൾക്ക് സ്വർണാഭരണങ്ങൾ അണിയുവാൻ വളരെയധികം ഇഷ്ടമാണ്. പ്രത്യേകിച്ചും നമ്മുടെ

ഭാരതത്തിലെ സ്ത്രീകൾ ഒരുപാട് സ്വർണാഭരണങ്ങൾ അണിയുവാൻ ആഗ്രഹിക്കുന്നു. പക്ഷേ ആഭരണങ്ങൾ എപ്പോഴും നല്ല വൃത്തിയും തിളക്കവുമായി ഇരുന്നാലേ ഭംഗി ഉണ്ടാവുകയുള്ളൂ. പക്ഷേ പലപ്പോഴും ഏറെ നാളുകൾക്കുശേഷം ഇത്തരത്തിലുള്ള ആഭരണങ്ങളുടെ ഭംഗിയും തിളക്കവുമെല്ലാം നഷ്ടപ്പെടുന്നത് കാണാം. അതിനൊരു പരിഹാരമാണ് ഈ വീഡിയോയിൽ പറയുന്നത്. വെറും ഒരു രൂപ മുതൽമുടക്കിൽ ഇവ എളുപ്പം തന്നെ ഭംഗിയുള്ളതാക്കി മാറ്റാൻ കഴിയും. കടകളിൽ നിന്നും വാങ്ങാൻ കിട്ടുന്ന ഒരു രൂപയുടെ ഷാംപൂവിൻറെ സാഷെ വാങ്ങുകയാണെങ്കിൽ ഇത് എളുപ്പം ചെയ്യാൻ സാധിക്കും. ആദ്യം തന്നെ ഒരു ബൗൾ എടുത്തു കുറച്ച് ചൂടുള്ള വെള്ളം ഒഴിച്ച് ഷാംപൂ അതിലേക്ക് ഒഴിക്കുക. പിന്നീട് വൃത്തിയാക്കേണ്ട ആഭരണങ്ങൾ ബൗളിൽ ഇട്ടു 15 മിനിറ്റ് വെയിറ്റ് ചെയ്യുക. അതിനുശേഷം കഴുകിയെടുത്തു ഒരു ബ്രഷ് കൊണ്ട് മെല്ലെ അവ ഉരക്കുകയാണെങ്കിൽ അതിനുള്ളിലെ കമ്പ്ലീറ്റ് ചെളികളും പോയി നല്ല ഭംഗിയും തിളക്കവും ഉള്ളതായി മാറുന്നതാണ്. ഇതുകൂടാതെ ഇവയുടെ ഭംഗി വർദ്ധിപ്പിക്കുവാനായി വേറൊരു കാര്യം കൂടി ഇവിടെ ചെയ്യുന്നുണ്ട്. അത് എന്താണെന്ന് അറിയുവാനായി വീഡിയോ കണ്ടു നോക്കുക. ഇത്തരം അറിവുകൾ മറ്റുള്ളവരിലേക്ക് കൂടി പകരുക.

] കൂടുതലായി അറിയാം

Leave a Comment