ഒരു തവണയെങ്കിലും ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ എലി പറമ്പിൽ നിന്നും തന്നെ ഓടി പോകും കിടിലൻ ഐഡിയ

നമ്മുടെ വീട്ടിലെ എലിശല്യം പോകുവാൻ ആയിട്ടുള്ള ഒരു അടിപൊളി ടിപ്പുമായിട്ടാണ് ഇവിടെ വന്നിരിക്കുന്നത്.

മിക്ക വീടുകളിലും എലികൾ ധാരാളമായി കാണും. നമ്മൾ എന്തൊക്കെ ചെയ്താലും ഇവ പോവുകയില്ല. നമ്മൾ നട്ടു വളർത്തുന്ന പച്ചക്കറികളും മറ്റും മൂടോടെ അവ നശിപ്പിക്കുന്നു. ഇതുകൂടാതെ കപ്പ കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയെല്ലാം മൂടോടെ വലിച്ചെറിയുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ പലരും എലി ശല്യം മൂലം ചെടികളും മറ്റും വളർത്തുവാൻ വളരെയധികം കഷ്ടപ്പെടുന്നു. ഇതിനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് ഇവിടെ പറയുന്നത്. നമ്മുടെ വീട്ടിൽ തന്നെയുള്ള മൂന്നു വസ്തുക്കൾ വച്ചാണ് ഇത് ഉണ്ടാകുന്നത്. ഈ മിശ്രിതം ഉണ്ടാക്കി എലി വരുന്ന ഭാഗത്ത് സ്പ്രേ ചെയ്തു കൊടുത്താൽ അവ പിന്നീട് ഒരിക്കലും വരികയില്ല, പ്രധാനമായും ഇതിൽ ഗ്രാമ്പുവും വെളുത്തുള്ളിയും ആണ് വേണ്ടത്. പിന്നെ വേറൊരു കാര്യം കൂടി ചേർക്കുന്നുണ്ട്.ഇതെല്ലാം ചേർത്തു സ്പ്രേ ചെയ്യുകയാണ് വേണ്ടത്. എല്ലാവർക്കും തന്നെ ഈ ഒരു കാര്യം വളരെയധികം ഉപകാരപ്രദമായിരിക്കും. ഇനി നമ്മുടെ വീട്ടിൽ നിന്നല്ല പറമ്പിൽ നിന്ന് തന്നെഎലി ഓടി പോകുന്നതായിരിക്കും. അതുകൊണ്ട് തന്നെ

ഇഷ്ടപ്പെടുകയാണെങ്കിൽ എല്ലാവരിലേക്കും എത്തിക്കുക.

Leave a Comment